“ഞാൻ കത്തോലിക്ക സഭയിൽ ഒരു അത്ഭുതം കണ്ടു; ദിവ്യകാരുണ്യമെന്ന അത്ഭുതം”
“നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ” എന്ന ലോകപ്രശസ്തമായ കവിതയുടെ രചയിതാവ്, ആംഗ്ലിക്കൻ വൈദികനായിരിക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന് വൈദികനും കർദ്ദിനാളും വിശുദ്ധനും വേദപാരംഗതനുമായിതീർന്ന വിശുദ്ധനാണ് ജോണ്‍ ഹെൻറി ന്യൂമാൻ. കത്തോലിക്ക സഭയിൽ 38 വേദപാരംഗതർ ഉണ്ട്. അവരിൽ എറ്റവും അവസാനമായി വേദപാരംഗതനായി പ്രഖ്യാപിക്കപ്പെട്ടതു വിശുദ്ധ ജോണ്‍ ഹെൻറി ന്യൂമാനാണ്. വിശുദ്ധ കുർബാനയുടെ വലിയൊരു ഭക്തനായ വിശുദ്ധൻ തന്റെ കത്തോലിക്ക സഭയിലേക്കുള്ള തിരിച്ചുവരവിന്റെ കാരണങ്ങളിൽ ഒന്നായി പറഞ്ഞിരുന്നത് ഞാൻ കത്തോലിക്ക സഭയിൽ ഒരു അത്ഭുതം കണ്ടു ദിവ്യകാരുണ്യമെന്ന അത്ഭുതം. 1801 […]


















































































































































































































































































































































































