September 4, 2026
#Experiences #Miracles #Science

ഏറ്റവും സമഗ്രമായ ശാസ്ത്രീയ വിശകലനങ്ങൾക്ക് വിധേയമായ രണ്ടു ദിവ്യകാരുണ്യ അത്ഭുതങ്ങളും; അവയുടെ ശാസ്ത്രീയ കണ്ടെത്തലുകളും!!

മെക്സിക്കോയിലെ തിക്സ്റ്റല 2006 ഒക്ടോബർ 21-ന് മെക്സിക്കോയിലെ സെന്റ് മാർട്ടിൻ ഓഫ് ടൂർസ് ഇടവകയിൽ ഒരു ധ്യാനം നടക്കുകയായിരുന്നു. കുർബാനയ്ക്കിടെ രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും ദിവ്യകാരുണ്യം
#Catechism #Experiences #Miracles

ദിവ്യകാരുണ്യ അത്ഭുതത്തിലെ ഡി.എൻ.എ പ്രൊഫൈലിംങ്ങും; ഈശോയുടെ പിതൃത്വവും

ഡി.എൻ.എ പ്രൊഫൈലിംഗ് (DNA Profiling ) എന്നത് ഒരു വ്യക്തിയുടെ ജനിതകഘടന (Genetic structure) വിശകലനം ചെയ്ത് ആ വ്യക്തിയെ കൃത്യമായി തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു ശാസ്ത്രീയ
#Experiences #Miracles

ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ശാസ്ത്രീയ പഠനങ്ങൾ ഡോ. റിക്കാർഡോ കാസ്റ്റാനൺ ഗോമസിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു!!

കർശനമായ ശാസ്ത്രീയ പരിശോധനകളിലൂടെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ യാഥാർത്ഥ്യം ബോധ്യപ്പെട്ട് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന പ്രമുഖ ശാസ്ത്രജ്ഞനാണ് ഡോ. റിക്കാർഡോ കാസ്റ്റാനൺ ഗോമസ് (Dr. Ricardo Castañón Gómez).
#Adorations #Experiences #Media #Miracles #Movie Reviews #Priests

‘സിസ്റ്റേഴ്‌സ് ഇന്‍ സോറോ’ – വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ കൊല്ലപ്പെട്ട ഫ്ര​​​​​​ഞ്ച് വൈ​​​​​​ദി​​​​​​ക​​​​​​ന്‍ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലിന്റെ സഹോദരിയും, കൊലയാളികളില്‍ ഒരുവനായ ആദില്‍ കെര്‍മിഷിന്റെ അമ്മ നാസെറയും ഒരുമിച്ചെഴുതിയ ഗ്രന്ഥം !!

പാ​​​​​രീ​​​​​​സ്: വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ ഫ്ര​​​​​​ഞ്ച് വൈ​​​​​​ദി​​​​​​ക​​​​​​ന്‍ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലി​​​​നെ ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ട് പ​​​​​​ത്തു വ​​​​​​ര്‍​ഷം. 2016 ജൂ​​​​​​ലൈ 26നാ​​​​​​ണ് ര​​​​​​ണ്ട് ഇ​​​​​​സ്‌ലാമി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭീ​​​​​​ക​​​​​​ര​​​​​​ര്‍
#Experiences

തിരുഹൃദയ മാസത്തിലെ അവസാന ദിവസം, ‘നഖങ്ങള്‍ കൊണ്ട് കോറിയിട്ട’ തിരുഹൃദയ ചിന്ത!!

പോളണ്ടിലെ ഓഷ്വിറ്റ്‌സ് ( ഹോളോകോസ്റ്റിന്റെ ഭീതിദമായ ഓര്‍മ്മകള്‍ ഉറങ്ങുന്നയിടം) തടവറയില്‍ ‘ഡെത്ത് ബ്ലോക്ക്’ ( ക്യാമ്പിലെ ഏറ്റവും ക്രൂരമായ പീഡനങ്ങള്‍ നടന്ന സ്ഥലം) ലെ 21-ാം നമ്പര്‍
#Experiences

ഈശോ എന്റെ അടുത്ത് വന്നിട്ട് പോയില്ലേ !!

ഈ നാളുകളിൽ വിശുദ്ധ കുർബാനയെക്കുറിച്ചു നിരവധി അനുഭവങ്ങൾ കേൾക്കാൻ ഇടയായിട്ടുണ്ട്. അതിലൊന്ന് മാനന്തവാടി രൂപതയിലെ നടവയലുകാരി ജോബിത എന്ന 33 വയസുകാരിയുടെ അനുഭവക്കുറിപ്പാണ്. ശാരീരിക വൈകല്യങ്ങളുടെയും, രോഗങ്ങളുടെയും
#Events #Experiences #Martyrs #Saints #Youth

എനിക്കെങ്ങനെ എന്റെ ദൈവത്തിന്റെ ഭവനം അടച്ചിടാനാകും; ബലിയർപ്പണമില്ലാതെ നമുക്ക് എങ്ങനെ ജീവിക്കാനാകും – വിശുദ്ധ ബലിയർപ്പണത്തെ തുടർന്ന് രക്തസാക്ഷിയായ ദൈവദാസനായ യുവ വൈദികൻ റഗേദ് അസീസ് ഗന്നിയുടെ ഓർമ്മക്കുറിപ്പുകൾ !!

2007 ജൂൺ മൂന്നാം തീയതി ഞായറാഴ്ച മൊസൂളിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ വെറും 35 വയസ്സുള്ള ഇറാഖി കൽദായ കാത്തലിക് വൈദികനായ റഗേദ്
#Catechism #Church #Experiences #Miracles #Teachings of the Church

തിരുശരീരം സൂക്ഷിച്ച പുസ്തക താളുകൾ തിരുശേഷിപ്പായപ്പോൾ!!

അദ്ദേഹം തിരുവോസ്തി ഒരു പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ചു വെച്ചു; എന്നാൽ പിന്നീട് ആ പുസ്തകം തുറന്നപ്പോൾ, അതിലെ താളുകൾ മുഴുവൻ തിരുരക്തത്താൽ നനഞ്ഞിരുന്നു! 1330-ൽ ഇറ്റലിയിലെ സിയന്നയ്ക്ക് അടുത്തുള്ള
#Adorations #Catechism #Experiences #News

യുഎസില്‍ നടന്ന സീക്ക് കോണ്‍ഫ്രന്‍സിന്റെ ഭാഗമായ വേദിയില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളിലെ ശാസ്ത്രീയ തെളിവുകള്‍ വിശദീകരിച്ച് ഫാ. റോബര്‍ട്ട് സ്പിറ്റ്‌സര്‍ എസ്‌ജെ

കൊളംബസ്/ഒഹായോ: യുഎസില്‍ നടന്ന സീക്ക് കോണ്‍ഫ്രന്‍സിന്റെ ഭാഗമായ വേദിയില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങളിലെ ശാസ്ത്രീയ തെളിവുകള്‍ വിശദീകരിച്ച് ഫാ. റോബര്‍ട്ട് സ്പിറ്റ്‌സര്‍ എസ്‌ജെ. വിശ്വാസത്തിന്റെയും യുക്തിയുടെയും മേഖലയിലെ പ്രവര്‍ത്തനത്തിന്
#Experiences #Miracles

അമേരിക്കയിൽ, പെൻസിൽവാനിയായിലെ ഹൈവേയിൽ 22 മണിക്കൂർ മഞ്ഞുവീഴ്ച്ചയിലകപ്പെട്ട വിദ്യാർത്ഥികൾ, മഞ്ഞിൽ അൾത്താര നിർമ്മിച്ച് ദിവ്യബലിക്ക് സൗകര്യമൊരുക്കിയത് ലോകത്തിന് മാതൃകയാകുന്നു.

വാഷിംഗടണിലെ ഭ്രൂണഹത്യാ വിരുദ്ധ റാലിയിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന അഞ്ഞൂറോളം വിദ്യാർത്ഥികളാണ് അമേരിക്കയുടെ കിഴക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച ജോനസ് കൊടുങ്കാറ്റിൽ അകപ്പെട്ടത്. തുടർന്നുണ്ടായ മഞ്ഞുവീഴ്ച്ചയിൽ ഗതാഗതം തടസ്സപ്പെട്ടു. സെന്റ്