September 4, 2026

ഏറ്റവും സമഗ്രമായ ശാസ്ത്രീയ വിശകലനങ്ങൾക്ക് വിധേയമായ രണ്ടു ദിവ്യകാരുണ്യ അത്ഭുതങ്ങളും; അവയുടെ ശാസ്ത്രീയ കണ്ടെത്തലുകളും!!

മെക്സിക്കോയിലെ തിക്സ്റ്റല 2006 ഒക്ടോബർ 21-ന് മെക്സിക്കോയിലെ സെന്റ് മാർട്ടിൻ ഓഫ് ടൂർസ് ഇടവകയിൽ ഒരു ധ്യാനം നടക്കുകയായിരുന്നു. കുർബാനയ്ക്കിടെ രണ്ട് വൈദികരും ഒരു കന്യാസ്ത്രീയും ദിവ്യകാരുണ്യം വിതരണം ചെയ്യുമ്പോൾ, കന്യാസ്ത്രീ കണ്ണീരോടെ പെട്ടെന്ന് അടുത്തുള്ള വൈദികന്റെ നേരെ തിരിഞ്ഞു. അവൾ പിടിച്ചിരുന്ന ഓസ്തിയിൽ നിന്ന് ചുവന്ന ദ്രാവകം ഊറിവരാൻ തുടങ്ങിയിരുന്നു. ബിഷപ്പ് അലെജോ സവാല കാസ്ട്രോ ഉടൻ തന്നെ തിരുവോസ്തി കാണാൻ വരികയും സംഭവം പഠിക്കാൻ ഒരു തിയോളജിക്കൽ കമ്മീഷൻ രൂപീകരിക്കുകയും ചെയ്തു. ശാസ്ത്രീയ ഗവേഷണം […]

ദിവ്യകാരുണ്യ അത്ഭുതത്തിലെ ഡി.എൻ.എ പ്രൊഫൈലിംങ്ങും; ഈശോയുടെ പിതൃത്വവും

ഡി.എൻ.എ പ്രൊഫൈലിംഗ് (DNA Profiling ) എന്നത് ഒരു വ്യക്തിയുടെ ജനിതകഘടന (Genetic structure) വിശകലനം ചെയ്ത് ആ വ്യക്തിയെ കൃത്യമായി തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു ശാസ്ത്രീയ സാങ്കേതികവിദ്യയാണ്. മനുഷ്യരുടെ വിരലടയാളം (Fingerprint) ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കുന്നതുപോലെ, ഡി.എൻ.എ ഘടനയും ഓരോ വ്യക്തിക്കും തനിമയുള്ളതാണ്. മനുഷ്യരുടെ ഡി.എൻ.എ-യുടെ 99.9% ഭാഗവും എല്ലാവരിലും ഒരുപോലെയാണ്. എന്നാൽ ബാക്കിയുള്ള 0.1% ഭാഗം ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. ഈ ഭാഗങ്ങളിൽ ആവർത്തിച്ചു വരുന്ന ചില പ്രത്യേക പാറ്റേണുകളുണ്ട് (STR – Short Tandem […]

ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ശാസ്ത്രീയ പഠനങ്ങൾ ഡോ. റിക്കാർഡോ കാസ്റ്റാനൺ ഗോമസിനെ കത്തോലിക്കാ വിശ്വാസത്തിലേക്ക് നയിച്ചു!!

കർശനമായ ശാസ്ത്രീയ പരിശോധനകളിലൂടെ ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ യാഥാർത്ഥ്യം ബോധ്യപ്പെട്ട് കത്തോലിക്കാ വിശ്വാസത്തിലേക്ക് കടന്നുവന്ന പ്രമുഖ ശാസ്ത്രജ്ഞനാണ് ഡോ. റിക്കാർഡോ കാസ്റ്റാനൺ ഗോമസ് (Dr. Ricardo Castañón Gómez). അദ്ദേഹം ക്ലിനിക്കൽ സൈക്കോളജിയിലും ബ്രെയിൻ കെമിസ്ട്രിയിലും ബിരുദധാരിയും, ഒരു മുൻ നാസ്തികനും (Atheist) ആയിരുന്നു. അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാനയുടെ തിരുസ്വരൂപം രക്തം പോലെ കഷ്ണങ്ങളായി മാറിയ സംഭവം അന്നത്തെ ആർച്ചുബിഷപ്പ് ജോർജ്ജ് ബെർഗോളിയോയുടെ (ഫ്രാൻസിസ് മാർപാപ്പ) നിർദ്ദേശപ്രകാരം അദ്ദേഹം ശാസ്ത്രീയമായി പരിശോധിക്കാൻ തുടങ്ങി. പരിശോധിച്ച […]

കര്‍ത്താവ് നമ്മെ കൈപിടിച്ചു നടത്തുന്നു

വത്തിക്കാന്‍ സിറ്റി: ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ സ്വകാര്യ തിരുക്കര്‍മങ്ങള്‍ക്ക് മധ്യേ നല്‍കിയ വചനസന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ് ”The Lord Holds Us by the Hand” (കര്‍ത്താവ് നമ്മെ കൈപിടിച്ചു നടത്തുന്നു) എന്ന പുസ്തകം പുറത്തിറക്കി. പാപ്പയുടെ ജ്ഞാനവും ദൈവശാസ്ത്ര പാണ്ഡിത്യവും ഭാഷാപ്രാവീണ്യവും ലോകത്തിന് ലഭ്യമാക്കിയ വത്തിക്കാന്റ നടപടി അടുത്തവര്‍ഷം ആചരിക്കുന്ന പാപ്പയുടെ ജന്മശതാബ്ദിക്ക് മുന്നോടിയായുള്ള അപൂര്‍വ സമ്മാനമായി. കഴിഞ്ഞ വര്‍ഷം ഇറ്റാലിയന്‍ ഭാഷയില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ഇപ്പോള്‍ പുറത്തിറിക്കിയിരിക്കുന്നത്. ബൗദ്ധിക […]

‘സിസ്റ്റേഴ്‌സ് ഇന്‍ സോറോ’ – വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ കൊല്ലപ്പെട്ട ഫ്ര​​​​​​ഞ്ച് വൈ​​​​​​ദി​​​​​​ക​​​​​​ന്‍ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലിന്റെ സഹോദരിയും, കൊലയാളികളില്‍ ഒരുവനായ ആദില്‍ കെര്‍മിഷിന്റെ അമ്മ നാസെറയും ഒരുമിച്ചെഴുതിയ ഗ്രന്ഥം !!

പാ​​​​​രീ​​​​​​സ്: വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ ഫ്ര​​​​​​ഞ്ച് വൈ​​​​​​ദി​​​​​​ക​​​​​​ന്‍ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലി​​​​നെ ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ട് പ​​​​​​ത്തു വ​​​​​​ര്‍​ഷം. 2016 ജൂ​​​​​​ലൈ 26നാ​​​​​​ണ് ര​​​​​​ണ്ട് ഇ​​​​​​സ്‌ലാമി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭീ​​​​​​ക​​​​​​ര​​​​​​ര്‍ ഫാ. ​​​​​​ഹാ​​​​​​മലി​​​​​​നെ ക​​​​​​ഴു​​​​​​ത്ത​​​​​​റ​​​​​​ത്തു കൊ​​​​​​ന്ന​​​​​​ത്. പാ​​​​​​രീ​​​​​​സി​​​​​​ല്‍​നി​​​​​​ന്ന് 128 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ അ​​​​​​ക​​​​​​ലെ റൂ​​​​​​വ​​​​​​ന്‍ ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലെ സെന്‍റ് സ്റ്റീഫൻസ് പ​​​​​​ള്ളി​​​​​​യി​​​​​​ല്‍ രാ​​​​​​വി​​​​​​ലെ വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന ന​​​​​​ട​​​​​​ക്കു​​​​​​മ്പോ​​​​​​ള്‍ അ​​​​​​തി​​​​​​ക്ര​​​​​​മി​​​​​​ച്ചു ക​​​​​​യ​​​​​​റി​​​​​​യ ര​​​​​​ണ്ടു ഭീ​​​​​​ക​​​​​​ര​​​​​​ര്‍ പ​​​​​​ള്ളി​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​വ​​​​​​രെ ബ​​​​​​ന്ദി​​​​​​ക​​​​​​ളാ​​​​​​ക്കി​​​​​​യ​​​​​​ശേ​​​​​​ഷം എ​​​​​​ണ്‍​പ​​​​​​ത്തി​​​​​​യാ​​​​​​റു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലി​​​​​​നെ ക​​​​​​ഴു​​​​​​ത്ത​​​​​​റ​​​​​​ത്തു കൊ​​​​​​ല്ലു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഭീ​​​​​​ക​​​​​​ര​​​​​​ര്‍ വ​​​​​​ധം കാ​​​​​​മ​​​​​​റ​​​​​​യി​​​​​​ല്‍ പ​​​​​​ക​​​​​​ര്‍​ത്തി​​​​​യി​​​​​രു​​​​​ന്നു.​​​ ര​​​​​​ണ്ടു ഭീ​​​​​​ക​​​​​​ര​​​​​​രെ​​​​​​യും […]

Coronavirus disease 2019

COVID-19 is a contagious disease caused by the coronavirus SARS-CoV-2. In January 2020, the disease spread worldwide, resulting in the COVID-19 pandemic. The symptoms of COVID‑19 can vary but often include fever,[7] fatigue, cough, breathing difficulties, loss of smell, and loss of taste.[8][9][10] Symptoms may begin one to fourteen days after exposure to the virus. […]

Coronavirus disease 2019

COVID-19 is a contagious disease caused by the coronavirus SARS-CoV-2. In January 2020, the disease spread worldwide, resulting in the COVID-19 pandemic. The symptoms of COVID‑19 can vary but often include fever,[7] fatigue, cough, breathing difficulties, loss of smell, and loss of taste.[8][9][10] Symptoms may begin one to fourteen days after exposure to the virus. […]

തിരുഹൃദയ മാസത്തിലെ അവസാന ദിവസം, ‘നഖങ്ങള്‍ കൊണ്ട് കോറിയിട്ട’ തിരുഹൃദയ ചിന്ത!!

പോളണ്ടിലെ ഓഷ്വിറ്റ്‌സ് ( ഹോളോകോസ്റ്റിന്റെ ഭീതിദമായ ഓര്‍മ്മകള്‍ ഉറങ്ങുന്നയിടം) തടവറയില്‍ ‘ഡെത്ത് ബ്ലോക്ക്’ ( ക്യാമ്പിലെ ഏറ്റവും ക്രൂരമായ പീഡനങ്ങള്‍ നടന്ന സ്ഥലം) ലെ 21-ാം നമ്പര്‍ സെല്ലിന്റെ ചുവരുകളില്‍ നഖങ്ങള്‍ കൊണ്ട് കോറിയിട്ട ഈശോയുടെ തിരുഹൃദയ ചിത്രമുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ തടവുകാരനായിരുന്ന സ്റ്റെഫാന്‍ യാസിന്‍സ്‌കി എന്ന പോളിഷ് സൈനികനാണ് മരണത്തെ മുഖാമുഖം കണ്ട നാളുകളില്‍ ഈ ചിത്രം ചുവരില്‍ വരച്ചിട്ടത്. 1944-ന്റെ അവസാന നാളുകളിലാണ് പോളിഷ് സൈനിക ഉദ്യോഗസ്ഥനായ സ്റ്റെഫാന്‍ യാസിന്‍സ്‌കി ഓഷ്വിറ്റ്‌സിലെ ക്രൂര […]

ആരാധനാക്രമത്തിലെ വചനപ്രഘോഷണം, തിരുപ്പട്ടത്തിലൂടെ ലഭിക്കുന്ന ദൗത്യത്തിൽ നിന്നും വേർപെടുത്താനാവില്ലെന്ന് വ്യക്തമാക്കി വത്തിക്കാൻ

ജർമ്മനിയിൽ നിന്നുള്ള മെത്രാന്മാർ ഉന്നയിച്ച, അല്മായർക്ക് വിശുദ്ധ ബലി മധ്യേയുള്ള വചനപ്രഘോഷണം നടത്തുവാൻ ആകുമോ? എന്ന ചോദ്യത്തിന് ആരാധനക്രമത്തിനും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയം, അതിനു സാധിക്കില്ല എന്ന മറുപടിയാണ് നൽകിയത്. ആരാധനാക്രമത്തിലെ വചനപ്രഘോഷണം, തിരുപ്പട്ടത്തിലൂടെ ലഭിക്കുന്ന ദൗത്യത്തിൽ നിന്നും വേർപെടുത്താനാവില്ലെന്ന് കാര്യാലയം വ്യക്തമാക്കി.തിരഞ്ഞെടുക്കപ്പെടുന്ന അല്മായർക്ക് അസാധാരണ സാഹചര്യങ്ങളിൽ വചനപ്രഘോഷണം നടത്താൻ അനുവാദം നൽകണമെന്ന ജർമ്മൻ മെത്രാന്മാരുടെ ആവശ്യത്തിന്, 2026 ജൂൺ മാസത്തിൽ അയച്ച കത്തിലൂടെ വത്തിക്കാൻ കാര്യാലയം മറുപടി നൽകി. ജർമ്മൻ മെത്രാൻ സമിതി അധ്യക്ഷൻ ഹൈനർ […]