അവൾ പറയുമായിരുന്നു, ഈശോയെ സ്വീകരിച്ചാൽ നാം ജീവിച്ചിരിക്കുമോ? വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി
ആദ്യ കുർബാന സ്വീകരണങ്ങൾക്കു ഒരുങ്ങുന്ന സമയത്തു ആദ്യകുർബാന സ്വീകരണത്തോടെ മരിച്ച ഒരു വിശുദ്ധയെ നമ്മുക്ക് പരിചയപ്പെടാം; ദിവ്യകാരുണ്യത്തിന്റെ ഒരു കൊച്ചു വിശുദ്ധയാണ് വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി.1322 – ൽ ഇറ്റലിയിലെ ബൊളോഞ്ഞായിൽ വിശുദ്ധ ഭൂജാതയായി. പതിനഞ്ചാം വയസ്സിൽ വിശുദ്ധ കുർബാന സ്വീകരിക്കുന്ന ഒരു പാരമ്പര്യമാണ് ആ നാളുകളിൽ ഉണ്ടായിരുന്നത്. ദിവ്യകാരുണ്യത്തിനായി അഞ്ചാം വയസ്സിൽ തന്നെ ഒരുങ്ങുമായിരുന്നു; വാഴ്ത്തപ്പെട്ട എമിൽഡ ലെംബർത്തിനി. ആ മിടുക്കിയുടെ വിശുദ്ധി കണ്ട ഡൊമിനിക്കൻ സിസ്റ്റേഴ്സ് അവരുടെ കൂട്ടത്തിൽ അവളെ ചേർക്കുകയും, വളരെ ചെറുപ്പത്തിൽ […]


















































































































































































































































































































































































