അത്ഭുതകരമായി വിശുദ്ധ കുർബാന സ്വീകരിച്ച വിശുദ്ധർ
2. വിശുദ്ധ ജെറാർഡ് മജല്ല വിശുദ്ധ ജെറാർഡ് മജല്ല ഇറ്റലിയിലെ മുൺറോയിൽ ഏപ്രിൽ 20, 1726 -ൽ ജനിച്ചു. ദിവ്യകാരുണ്യത്തിന്റെ വലിയ ഭക്തനായിരുന്നു വിശുദ്ധ ജെറാർഡ് മജെല്ല. വളരെ പൊക്കം കുറഞ്ഞ വ്യക്തിയായ വിശുദ്ധൻ, വൈദികൻ ദിവ്യകാരുണ്യവുമായി വരുമ്പോൾ പൊക്കക്കുറവ് കാരണം അവഗണിച്ച് വിശുദ്ധ കുർബാന തരാതെ നടന്നുപോയപ്പോൾ വേദന കൊണ്ട് കണ്ണീരണിഞ്ഞിരുന്നു. അഞ്ചു വയസ്സു മുതൽ, പരിശുദ്ധ അമ്മയുടെ തീർത്ഥാടന ദേവാലയത്തിൽ പോവുക പതിവായിരുന്നു; ഒരിക്കൽ വിശുദ്ധന്റെ സഹോദരിയുടെ കുഞ്ഞ് ജെറാർഡിനെ പിന്തുടരുകയും ദേവാലയത്തിൽ മറഞ്ഞിരുന്നപ്പോൾ, […]


















































































































































































































































































































































































