വിശുദ്ധ കുർബാനയുടെ വിശുദ്ധർ
8. വിശുദ്ധ ക്ലാര വിശുദ്ധ ക്ലാര ഇറ്റലിയിൽ ജീവിച്ചിരുന്ന വ്യക്തിയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ആദ്യ ശിഷ്യയുമായിരുന്നു. ഒരു സമ്പന്ന കുടുംബാംഗമായ വിശുദ്ധ കുരിശുയുദ്ധങ്ങളുടെ കാലത്താണ് ജീവിച്ചിരുന്നത്. 1212 ഇരുപത് മാർച്ചിന് പിതാവിന്റെ ഭവനം വിട്ട് ഫ്രാൻസിസിന്റെ നിർദേശപ്രകാരം പോർസ്യുങ്കലയിലേക്കു താമസം മാറുകയാണ്. പിതാവ് അവളെ തിരിച്ചുകൊണ്ടുവരാൻ ശ്രമിച്ചെങ്കിലും ദേവാലയത്തിലെ അൾത്താരയിൽ കരങ്ങൾ ചേർത്തവൾ നിന്നു. ഒത്തിരിയേറെ പ്രാശ്ചിത്തത്തിന്റെയും, പ്രാർത്ഥനയുടെയും ജീവിതമാണ് വിശുദ്ധ ക്ലാര നയിച്ചിരുന്നത്. വിശുദ്ധയുടെ ചിത്രങ്ങളിൽ അധികം നമുക്ക് കാണാൻ കഴിയുന്നത് അവൾ കരങ്ങളിൽ […]












































































































































































































































































































































































