admin_mcbmagazine / 2 years
- 0
- 1 min read
കോഴിക്കോട്: ‘സഭ ക്രിസ്തുവില് പണിയപ്പെട്ടുകൊണ്ടിരിക്കു ഭവനം,’ എന്ന ആപ്തവാക്യത്തോടെ കേരള സഭയിൽ ആരംഭിച്ചിരിക്കുന്ന നവീകരണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുർബാനയിൽ നിന്നും ജീവൻ സ്വീകരിക്കുന്നുവെന്ന യാഥാർഥ്യം പ്രഖ്യാപിച്ചു കൊണ്ട്, കോഴിക്കോട് രൂപത, ദിവ്യകാരുണ്യ സംഗമങ്ങൾ നടത്തി. ലക്ഷ്യം: സഭാസമൂഹത്തിന് ദിവ്യകാരുണ്യത്തെക്കുറിച്ച് ആഴമായ അറിവ് നല്കുക; ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിന് പരസ്യമായ ആരാധനാസാക്ഷ്യവും നല്കുക, സഭാംഗങ്ങളില് ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും, ഭക്തിയും വർധിപ്പിക്കുക, പരസ്യമായ ദിവ്യകാരുണ്യ ആരാധനയിലൂടെ വിശ്വാസികൾക്കിടയിൽ പരസ്പര സ്നേഹവും, ഐക്യവും […]