മറച്ചുവെച്ച ഈശോയുടെ തിരുരക്തം ജീവനുള്ളതായി കാണപ്പെട്ടു!!
വിശുദ്ധ ബലിയർപ്പണം നടക്കുമ്പോൾ വൈദികൻ വീഞ്ഞ് കൂദാശ ചെയ്ത ശേഷം ഇത് യഥാർത്ഥത്തിൽ ഈശോയുടെ തിരുരക്തം തന്നെയാണോ എന്ന സംശയത്തിൽ അദ്ദേഹം നിന്നു. പെട്ടന്ന് കാ സയിലുള്ള വീഞ്ഞ് രക്തമായി മാറി. ഇത് കണ്ട് അത്ഭുതപ്പെട്ട വൈദികൻ, എന്താണ് ചെയ്യേണ്ടതെന്നറിയാതെ ദിവ്യബലിക്ക് ശേഷം മുഖ്യ അൾത്താരയ്ക്ക് പുറകിലുള്ള മതിലിനുള്ളിൽ ഈ തിരുവോസ്തി ഒളിപ്പിച്ചു. മതിലിൽ സ്ഥലം ഉണ്ടാക്കാൻ അദ്ദേഹത്തെ സഹായിച്ച ജോലിക്കാരനെ കൊണ്ട് ഈ കാര്യം ആരോടും പറയില്ലെന്ന് അദ്ദേഹം സത്യം ചെയ്യിച്ചു. ആ പുരോഹിതൻ്റെ മരണംവരെ […]


















































































































































































































































































































































































