ദിവ്യകാരുണ്യ പ്രദിക്ഷണവും; മരിയൻ തീർത്ഥാടനവും – തലശ്ശേരി അതിരൂപതയുടെ ആത്മീയ പ്രഘോഷണമായി മാറി
മരിയൻ തീർത്ഥാടനത്തിനുശേഷം തലശ്ശേരി അതിരൂപതയുടെ ആത്മീയ കരുത്തായി മാറി ദിവ്യകാരുണ്യ പ്രദിക്ഷണം. പരിശുദ്ധ അമ്മയും, ദിവ്യകാരുണ്യവും സഭയുടെ അടിസ്ഥാനമാണ് എന്ന് തലശ്ശേരി അതിരൂപത പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബർ 6, 7 തീയതികളിൽ ചെമ്പേരി ലൂർദ് മാതാ ബസ്സിലിക്കയിലേക്ക് തലശ്ശേരി അതിരൂപതയിലെ ആലക്കോട് സെൻമേരിസ് ഫൊറോന ദേവാലയത്തിൽ നിന്നും, എടൂർ സെൻറ് മേരീസ് ഫൊറോന ദേവാലയത്തിൽ നിന്നും കാൽനടയായി ജപമാല ചൊല്ലി, തീർത്ഥാടനമായി ചെമ്പേരി ലൂർദ് മാതാ ബസ്സിലിക്കയിലേക്ക് ഡിസംബർ ശനിയാഴ്ച രാവിലെ 4 . 30ന് എത്തിച്ചേരുന്ന വിധത്തിൽ […]


















































































































































































































































































































































































