August 25, 2026
#Adorations #Experiences #Media #Miracles #Movie Reviews #Priests

‘സിസ്റ്റേഴ്‌സ് ഇന്‍ സോറോ’ – വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ കൊല്ലപ്പെട്ട ഫ്ര​​​​​​ഞ്ച് വൈ​​​​​​ദി​​​​​​ക​​​​​​ന്‍ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലിന്റെ സഹോദരിയും, കൊലയാളികളില്‍ ഒരുവനായ ആദില്‍ കെര്‍മിഷിന്റെ അമ്മ നാസെറയും ഒരുമിച്ചെഴുതിയ ഗ്രന്ഥം !!

പാ​​​​​രീ​​​​​​സ്: വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ ഫ്ര​​​​​​ഞ്ച് വൈ​​​​​​ദി​​​​​​ക​​​​​​ന്‍ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലി​​​​നെ ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ട് പ​​​​​​ത്തു വ​​​​​​ര്‍​ഷം. 2016 ജൂ​​​​​​ലൈ 26നാ​​​​​​ണ് ര​​​​​​ണ്ട് ഇ​​​​​​സ്‌ലാമി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭീ​​​​​​ക​​​​​​ര​​​​​​ര്‍
#Catechism #Experiences #International #Priests #Saints #Teachings of the Church #Theologians

“ഞാൻ കത്തോലിക്ക സഭയിൽ ഒരു അത്ഭുതം കണ്ടു; ദിവ്യകാരുണ്യമെന്ന അത്ഭുതം”

“നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ” എന്ന ലോകപ്രശസ്തമായ കവിതയുടെ രചയിതാവ്, ആംഗ്ലിക്കൻ വൈദികനായിരിക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന് വൈദികനും കർദ്ദിനാളും വിശുദ്ധനും വേദപാരംഗതനുമായിതീർന്ന വിശുദ്ധനാണ് ജോണ്‍ ഹെൻറി ന്യൂമാൻ.
#Experiences #International #Priests #Religious #Youth

ഐസിയു മുറി ദേവാലയമായി; ശരീരം തളർന്നു പോയ യുവ സന്യാസിനിയുടെ സമീപം അൾത്താര ഉയർന്നു !!

ബ്രസീലിലെ ഗൊയാനിയായിലെ ഒരു ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ അർപ്പിക്കപ്പെട്ട ദിവ്യബലി ആയിരക്കണക്കിന് ആളുകളെചിന്തിപ്പിച്ച വിശ്വാസ സാക്ഷ്യമായി മാറി. സിസ്റ്റർ ചിയാരക്കായി ഒരുക്കപ്പെട്ട ഐസിയു മുറി ഏറ്റവും മനോഹരമായ
#Church #Priests #Teachings of the Church #Theologians

പരിശുദ്ധ കുർബാന എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ മാത്രമല്ല അവിടുന്ന് മനുഷ്യനായി കരുതിവച്ചിരിക്കുന്ന എല്ലാ നന്മകളുടെയും സമാഹാരമാണ് !!

ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഏറ്റവും പ്രീതികരവും, പാപികൾക്ക് നേരെയുള്ള ദൈവക്രോധം ശമിപ്പിക്കാനും, നാരകീയ ശക്തികളെ കീഴടക്കാനും, ഭൂവാസികൾക്ക് വലിയ പ്രയോജനവും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വലിയ ആശ്വാസം നൽകാനും
#Miracles #Priests #Saints

വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പ്രേക്ഷിത തീക്ഷ്ണതയുടെ പ്രചോദനമായി മാറിയ ദിവ്യകാരുണ്യ അത്ഭുതം

പോർച്ചുഗൽ രാജാവ് അൽഫോൻസോ നാലാമൻ രാജാവ് 1346 ഫെബ്രുവരി 16 -നു പുറത്തിറക്കിയ എഴുത്തിൽ നിന്നാണ് ഈ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് നമുക്ക് അറിയാൻ സാധിക്കുക. വിശുദ്ധ