# Tagsയേശുക്രിസ്തു ഉത്ഥാനം ചെയ്തതിനു ശേഷം, ശൂന്യമായ കല്ലറയില്‍ നിന്നും അവിടുത്തെ ശരീരം പൊതിയാന്‍ ഉപയോഗിച്ചിരിന്ന കച്ചയും തലയില്‍ കെട്ടിയിരിന്ന തുവാലയും കണ്ടെടുത്തിരുന്നു. ഈ തിരുകച്ചയും തൂവാലയും ഒരേ ശരീരത്തിൽ ഉപയോഗിച്ചതാണന്ന് തെളിയിക്കുന്ന പുതിയ ഗവേഷണ ഫലങ്ങൽ പുറത്തുവന്നു. ക്രിസ്തുവിന്റെ മരണത്തിന് ഏകദേശം 700 വര്‍ഷങ്ങള്‍ക്ക് ശേഷം, ഇറ്റലിയിലെ ലാന്‍സിയാനോയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ തിരുവോസ്തിയിലെ രക്തവും യേശുവിന്റെ തിരുകച്ചയിലെ രക്തവും ഒന്നു തന്നെയാണെന്ന് വര്‍ഷങ്ങള്‍ നീണ്ട ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കൊടുവില്‍ തെളിഞ്ഞിരിന്നു. MCBS Zion / 7 months01 min read
# Tagsഒരു വിശുദ്ധന്റെ രൂപം വളരെ പ്രസിദ്ധമാണ്; ഹൃദയത്തിൽ ദിവ്യകാരുണ്യത്തിന്റെ രൂപവും, അതിൽനിന്ന് പ്രകാശവും ഒഴുകിയിറങ്ങുന്നതായി ചിത്രീകരിച്ചിരിക്കുന്നു. MCBS Zion / 10 months01 min read
# Tagsദിവ്യകാരുണ്യ അത്ഭുതത്തിന്റെ ശാസ്ത്രിയ വിശകലനം; തിരുവോസ്തിയുടെ നടുക്കുള്ള ഭാഗം, തിരുവോസ്തിയിൽ നിന്ന് വേർതിരിക്കാൻ ആവാത്ത വിധത്തിൽ മനുഷ്യന്റെ ഹൃദയപേശി കോശങ്ങളായി പരിണമിച്ചിരിക്കുന്നു !! MCBS Zion / 1 year01 min read
# Tags1923 മുതൽ 1962 വരെ; 40 വർഷത്തോളം കാലം – പരിശുദ്ധകുർബാന മാത്രമായിരുന്നു അവളുടെ ഭക്ഷണ MCBS Zion / 1 year00 min read
# Tagsholy mass and childrenഇനി കുഞ്ഞിനുവേണ്ടി എന്തു ചെയ്യണം; ഐസിയുവിൽ ഒരു ബലിയർപ്പിക്കാൻ സമ്മതിക്കണം!! MCBS Zion / 1 year00 min read
# Tagsവിശുദ്ധ കുർബാന സ്വീകരണത്തെ തുടർന്ന് തളർവാദ രോഗിയും ജന്മനാ സംസാരശേഷിയും ഇല്ലാത്ത ബാലൻ സൗഖ്യം പ്രാപിച്ചപ്പോൾ MCBS Zion / 1 year00 min read