July 31, 2026
#Adorations #Experiences #Media #Miracles #Movie Reviews #Priests

‘സിസ്റ്റേഴ്‌സ് ഇന്‍ സോറോ’ – വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ കൊല്ലപ്പെട്ട ഫ്ര​​​​​​ഞ്ച് വൈ​​​​​​ദി​​​​​​ക​​​​​​ന്‍ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലിന്റെ സഹോദരിയും, കൊലയാളികളില്‍ ഒരുവനായ ആദില്‍ കെര്‍മിഷിന്റെ അമ്മ നാസെറയും ഒരുമിച്ചെഴുതിയ ഗ്രന്ഥം !!

പാ​​​​​രീ​​​​​​സ്: വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പ​​​​​​ണ​​​​​​ത്തി​​​​​​നി​​​​​​ടെ ഫ്ര​​​​​​ഞ്ച് വൈ​​​​​​ദി​​​​​​ക​​​​​​ന്‍ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലി​​​​നെ ഭീ​​​​ക​​​​ര​​​​ർ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ട് പ​​​​​​ത്തു വ​​​​​​ര്‍​ഷം. 2016 ജൂ​​​​​​ലൈ 26നാ​​​​​​ണ് ര​​​​​​ണ്ട് ഇ​​​​​​സ്‌ലാമി​​​​​​ക് സ്റ്റേ​​​​​​റ്റ് ഭീ​​​​​​ക​​​​​​ര​​​​​​ര്‍ ഫാ. ​​​​​​ഹാ​​​​​​മലി​​​​​​നെ ക​​​​​​ഴു​​​​​​ത്ത​​​​​​റ​​​​​​ത്തു കൊ​​​​​​ന്ന​​​​​​ത്. പാ​​​​​​രീ​​​​​​സി​​​​​​ല്‍​നി​​​​​​ന്ന് 128 കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ അ​​​​​​ക​​​​​​ലെ റൂ​​​​​​വ​​​​​​ന്‍ ന​​​​​​ഗ​​​​​​ര​​​​​​ത്തി​​​​​​ലെ സെന്‍റ് സ്റ്റീഫൻസ് പ​​​​​​ള്ളി​​​​​​യി​​​​​​ല്‍ രാ​​​​​​വി​​​​​​ലെ വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന ന​​​​​​ട​​​​​​ക്കു​​​​​​മ്പോ​​​​​​ള്‍ അ​​​​​​തി​​​​​​ക്ര​​​​​​മി​​​​​​ച്ചു ക​​​​​​യ​​​​​​റി​​​​​​യ ര​​​​​​ണ്ടു ഭീ​​​​​​ക​​​​​​ര​​​​​​ര്‍ പ​​​​​​ള്ളി​​​​​​യി​​​​​​ലു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​വ​​​​​​രെ ബ​​​​​​ന്ദി​​​​​​ക​​​​​​ളാ​​​​​​ക്കി​​​​​​യ​​​​​​ശേ​​​​​​ഷം എ​​​​​​ണ്‍​പ​​​​​​ത്തി​​​​​​യാ​​​​​​റു​​​​​​കാ​​​​​​ര​​​​​​നാ​​​​​​യ ഫാ. ​​​​​​ഷാ​​​​​​ക് ഹാ​​​​​​മ​​​​​​ലി​​​​​​നെ ക​​​​​​ഴു​​​​​​ത്ത​​​​​​റ​​​​​​ത്തു കൊ​​​​​​ല്ലു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഭീ​​​​​​ക​​​​​​ര​​​​​​ര്‍ വ​​​​​​ധം കാ​​​​​​മ​​​​​​റ​​​​​​യി​​​​​​ല്‍ പ​​​​​​ക​​​​​​ര്‍​ത്തി​​​​​യി​​​​​രു​​​​​ന്നു.​​​ ര​​​​​​ണ്ടു ഭീ​​​​​​ക​​​​​​ര​​​​​​രെ​​​​​​യും പോ​​​​​​ലീ​​​​​​സ് വെ​​​​​​ടി​​​​​​വ​​​​​​ച്ചു കൊ​​​​​​ന്നു. വി​​​​​​ര​​​​​​മി​​​​​​ച്ചി​​​​​​ട്ട് ഒ​​​​​​രു ദ​​​​​​ശ​​​​​​കം പി​​​​​​ന്നി​​​​​​ട്ടി​​​​​​ട്ടും ര​​​​​​ണ്ടു പ​​​​​​ള്ളി​​​​​​ക​​​​​​ളി​​​​​​ല്‍ അ​​​​​​സി​​​​​​സ്റ്റ​​​​​​ന്‍റാ​​​​​​യി സേ​​​​​​വ​​​​​​ന​​​​​​മ​​​​​​നു​​​​​​ഷ്ഠി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. ഫാ. ​​​​​​ഹാ​​​​​​മ​​​​​​ലി​​​​​​ന്‍റെ പ​​​​​ത്താം ച​​​​​​ര​​​​​​മ​​​​​​വാ​​​​​​ര്‍​ഷി​​​​​​ക​​​​​​ദി​​​​​​ന​​​​​​ത്തി​​​​​​ല്‍ ഫ്ര​​​​​​ഞ്ച് ബി​​​​​​ഷ​​​​​​പ്സ് കോ​​​​​​ൺ​​​​​​ഫ​​​​​​റ​​​​​​ൻ​​​​​​സ് അ​​​​​​ധ്യ​​​​​​ക്ഷ​​​​​​നും മാ​​ർ​​സെ​​യി ആ​​ർ​​ച്ച്ബി​​ഷ​​പ്പു​​മാ​​യ ക​​​​​​ര്‍​ദി​​​​​​നാ​​​​​​ള്‍ ഴാ​​​​​​ങ് മാ​​​​​​ര്‍​ക് അ​​​​​​വ്‌​​​​​​ലീ​​​​​ന്‍റെ മു​​​​​​ഖ്യ കാ​​​​​​ര്‍​മി​​​​​​ക​​​​​​ത്വ​​​​​​ത്തി​​​​​​ല്‍ വി​​​​​​ശു​​​​​​ദ്ധ കു​​​​​​ര്‍​ബാ​​​​​​ന അ​​​​​​ര്‍​പ്പി​​​​​​ച്ചു. ഫ്രാ​​​​​​ന്‍​സി​​​​​​ലെ​​​​​​ങ്ങും ഇ​​​​​​തി​​​​​ന്‍റെ സം​​​​​​പ്രേ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ന്നു. കൊല്ലപ്പെട്ട വൈദികന്റെ സഹോദരി 86-കാരിയായ റോസ്ലിന്‍ ഹാമലും പങ്കുചേര്‍ന്നു. സഹോദരന്റെ വിയോഗത്തിന്റെ അഗാധമായ ദുഃഖത്തിനിടയിലും, കൊലയാളികളില്‍ ഒരുവനായ ആദില്‍ കെര്‍മിഷിന്റെ അമ്മ നാസെറയെ അന്വേഷിച്ചു കണ്ടെത്തിയ റോസ്ലിന്‍ നാസെറയോട് ചേര്‍ന്ന് ‘സിസ്റ്റേഴ്‌സ് ഇന്‍ സോറോ’ എന്ന പേരില്‍ ഒരു പുസ്തകം രചിച്ചിരുന്നു. തന്റെ സഹോദരനില്‍ നിന്നുള്ള ക്ഷമയുടെ സന്ദേശം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് റോസ്‌ലിന്‍ പറയുന്നു. ‘എന്റെ അഗാധമായ വേദന മനസ്സിലാക്കാന്‍ തന്റെ മകന്റെ അക്രമം കാരണം അതിലേറെ വേദന അനുഭവിക്കുന്ന ആ അമ്മയ്ക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു,’ റോസ്ലിന്‍ പങ്കുവച്ചു. 2017-ല്‍ കെര്‍മിഷിന്റെ വീട്ടില്‍ ആദ്യമായി ചെന്നപ്പോള്‍, ‘എന്നോട് ക്ഷമിക്കണം’ എന്ന് പറഞ്ഞ് ആ അമ്മ റോസ്ലിന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. പതുക്കെ വളര്‍ന്ന ഈ ആത്മബന്ധം 2025-ല്‍ ‘സിസ്റ്റേഴ്‌സ് ഇന്‍ സോറോ’ എന്ന പുസ്തക രചനയിലേക്ക് നയിച്ചു.

Share this :

Coronavirus disease 2019

Leave a comment

Your email address will not be published. Required fields are marked *