April 16, 2025
#Catechism #Church

കയറി വാടാ മക്കളെ!!!

വൈദികൻ ദൈവ ജനത്തെ ദിവ്യകാരുണ്യം സ്വീകരിക്കാനായി ക്ഷണിക്കുന്ന ഒരു രംഗമുണ്ട്. ‘വിശുദ്ധ കുർബാന വിശുദ്ധ ജനത്തിന്,’ എന്ന പ്രാർത്ഥന ചൊല്ലിക്കൊണ്ട് വൈദികൻ തന്റെ കരം ദൈവജനത്തിനു നേരെ
#Biblical References #Catechism #Church

ജ്വലിക്കുന്ന തീക്കട്ട

ഏശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ പ്രവാചകന്റെ ആത്മീയ അനുഭവം നാം വായിക്കുന്നുണ്ട്. സിംഹാസനസ്ഥനായ ദൈവത്തെ പ്രവാചകൻ കാണുന്നു. സെറാഫുകളിൽ ഒന്ന് ബലിപീഠത്തിൽ നിന്നെടുത്ത ഒരു തീക്കനലുമായി പ്രവാചകന്റെ അടുത്തേക്ക്
#Catechism #Church

രണ്ടു നിരകളിലെ പന്ത്രണ്ടു അപ്പങ്ങൾ

ലേവ്യരുടെ പുസ്തകം അധ്യായം 25 -ൽ തിരു സാന്നിധ്യത്തിന്റെ അപ്പത്തെ കുറിച്ച് വിവരിക്കുന്നുണ്ട്. എല്ലാ സാബത്തിലും പുരോഹിതൻ രണ്ടുനിരകളായി 12 അപ്പങ്ങൾ തിരു സാന്നിധ്യത്തിന്റെ അപ്പത്തിന്റെ മേശയിൽ
#Catechism #Church

മരുഭൂമിയിലെ ബലം

ഇസ്രായേൽക്കാരുടെ 40 വർഷത്തെ മരുഭൂമി യാത്രയുടെ വേളയിൽ ദൈവം നൽകിയ ഭക്ഷണമാണ് മന്ന. ഇതിനെ സ്വർഗ്ഗത്തിൽ നിന്നുള്ള അപ്പം, മാലാഖമാരുടെ ഭക്ഷണം എന്നൊക്കെ വിളിക്കുന്നു. മന്നയെ വിശുദ്ധ
#Catechism #Church

കടന്നുപോകൽ

പഴയ നിയമത്തിലെ പെസഹാത്തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഈശോ വിശുദ്ധ കുർബാന സ്ഥാപിച്ചത്. വിമോചനത്തിന്റെ ഓർമ്മയാചരണമാണ് പെസഹ ആചരണം. യേശു നമുക്കായി നേടിത്തന്ന മോചനമാണ് വിശുദ്ധ കുർബാനയിൽ നാം ആഘോഷിക്കുന്നത്.
#Catechism #Church

മെൽക്കിസേദേക്കിൻ്റെ കാഴ്ച സമർപ്പണം

ഉല്പത്തി 14:17-20 -ൽ അബ്രാഹത്തെ എതിരേൽക്കാൻ സാലേം രാജാവായിരുന്ന മെൽക്കിസദേക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നതിനെപ്പറ്റി പറയുന്നു. ഹെബ്രായർക്ക് എഴുതപ്പെട്ട ലേഖനത്തിൽ ലേവ്യ പുരോഹിതരേക്കാൾ ശ്രേഷ്ഠനായിരുന്നു മെൽക്കിസദേക്കെന്നു പരാമർശിക്കുന്നുമുണ്ട്.
#Catechism #Church

ജീവന്റെ വൃക്ഷം; കുരിശു മരവും

ഉല്പത്തിപുസ്തകം രണ്ടാം അധ്യായം എട്ടാം വാക്യത്തിൽ പ്രതിപാദിക്കുന്ന ജീവന്റെ വൃക്ഷം വിശുദ്ധ കുർബാനയുടെ ഒരു പ്രതീകമായി മനസ്സിലാക്കാവുന്നതാണ്. ഈ ജീവന്റെ വൃക്ഷത്തിന്റെ ഫലം ഭക്ഷിക്കുന്നവർ അമർത്യത പ്രാപിക്കുമെന്ന്
#Catechism #Church

ദൈവമായ കർത്താവ് തോല് കൊണ്ട് ഉടയാടയുണ്ടാക്കി

ഉല്പത്തിയുടെ പുസ്തകം മൂന്നാം അധ്യായം 21ാം വാക്യത്തിൽ വായിക്കുന്നു, ദൈവമായ കർത്താവ് തോല് കൊണ്ട് ഉടയാടയുണ്ടാക്കി, അവനെയും ഭാര്യയെയും ധരിപ്പിക്കുകയാണ്. പാപം ചെയ്ത അന്നു തന്നെ ഒരു
#Catechism #Church

വാതിൽപ്പടിയിൽ കണ്ട രക്തം

റെനിയറോ കന്തല മെസ്സ എന്ന വൈദികൻ രേഖപ്പെടുത്തുകയാണ്; പഴയനിയമം മുഴുവൻ കർത്താവിന്റെ അത്താഴത്തിനുള്ള ഒരുക്കമായിരുന്നു. ഈജിപ്തിൽ നിന്നുള്ള പുറപ്പാടിന്റെ അതേ രാത്രിയിൽ തന്നെ ദൈവം, ദിവ്യകാരുണ്യത്തെക്കുറിച്ച് ചിന്തിച്ചിരുന്നു.
#Catechism #Church

വിശുദ്ധബലിയർപ്പണവും, പരിശുദ്ധ അമ്മയും; വിശുദ്ധരും

ഒത്തിരി തീവ്രതയോടെ ബലിയർപ്പിച്ചിരുന്ന വിശുദ്ധ പാദ്രെ പിയോ ജപമാല ചൊല്ലിയാണ് ഒരുങ്ങിയിരുന്നതെന്ന് സാക്ഷ്യപ്പെടുത്താറുണ്ട്. പരിശുദ്ധ കന്യാമറിയത്തിന്റെ ജപമാല എന്ന അപ്പസ്തോലിക ലേഖനത്തിൽ ‘പ്രകാശത്തിന്റെ രഹസ്യങ്ങൾ’ പരിചയപ്പെടുത്തുമ്പോൾ അവസാന