വിശുദ്ധ കുർബാനയും; സമർപ്പിതരും
സഭയും സമർപ്പിതരും ജന്മം എടുക്കുന്നത് പെസഹാ രഹസ്യത്തിലാണ്. അതുപോലെ, വിശുദ്ധ കുർബാന അടിസ്ഥാനവും കേന്ദ്രവും അല്ലാതെ ഒരു ക്രിസ്തീയ സമൂഹവും സമർപ്പിത ജീവിതവും രൂപപ്പെടുകയില്ല. (വൈദികർ 6 ) മാത്രമല്ല, രക്ഷാകരാ ബലിയിൽ നിന്നുമാണ് സമർപ്പിതർ അനുസ്യുതം ജീവൻ സ്വീകരിച്ചു കൊണ്ടിരിക്കുന്നതും. ( സഭയും വിശുദ്ധ കുർബാനയും, 12 ) സഭയുടെ ദൃഷ്ടികൾ അൾത്താരയിലെ കൂദാശയിൽ സന്നിഹിതനായിരിക്കുന്ന ക്രിസ്തുവിൽ ഉറച്ചിരിക്കുന്നു. സമർപ്പിതരാകട്ടെ, അവിടുത്തെ സീമാതീതമായ സ്നേഹത്തിന്റെ ആവിഷ്കാരം അൾത്താരയിൽ കണ്ടെത്തുകയുമാണ്. അങ്ങനെ സമർപിത ജീവിതം ‘പെസഹാ ത്രിദിനങ്ങളുടെ’ […]





















































































































































































































































































































































