ദിവ്യകാരുണ്യ പ്രാർത്ഥനകൾ
ദിവ്യകാരുണ്യ ആരാധനക്ക് സഹായിക്കുന്ന പ്രാർത്ഥനകൾ പരിചയപ്പെടുത്തുന്ന പംക്തിയാണിത്.
ദിവ്യകാരുണ്യ ആരാധനാ സ്പന്ദനങ്ങൾ: ദിവ്യകാരുണ്യ ആരാധനയുടെ മുമ്പിൽ പരിഹാരം ചെയ്തു പ്രാർത്ഥിക്കാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന വിധത്തിൽ ക്രമീകരിച്ചിരിക്കുന്ന പ്രാർത്ഥനാ പുസ്തകമാണ് ദിവ്യകാരുണ്യ ആരാധനാ സ്പന്ദനങ്ങൾ.