ഒരു ചെറുഗ്രന്ഥമാണ് ‘ദ ബിഷപ്പ് ഓഫ് ദ അബാന്റന്റ് റ്റാബർനാക്കിൾ’. പന്ത്രണ്ടാം വയസിൽ സെമിനാരിയിൽ ചേർന്ന മാനുവൽ; തിരുപ്പട്ടം സ്വീകരിച്ചു സ്പെയിനിലെ ഒരു പള്ളിയിൽ വികാരിയായി അയക്കപ്പെട്ടു.
വത്തിക്കാന് സിറ്റി: കൗദാശിക പ്രാർത്ഥനകളിലും കൗദാശികവസ്തുക്കളിലും മാറ്റം വരുത്തിയാൽ ആ കൂദാശ അസാധുവാകും എന്നു വ്യക്തമാക്കി വത്തിക്കാൻ. ‘ജെസ്തിസ് വെര്ബിസ്ക്വേ’ അല്ലെങ്കിൽ ‘വാക്കും പ്രവർത്തിയും’ എന്ന ലത്തീൻ
ആദിമ സഭാ സമ്മേളനങ്ങളിൽ അപ്പം മുറിക്കൽ ശുശ്രൂഷകളിൽ എന്താണ് സംഭവിച്ചത് എന്ന് സുവിശേഷത്തിൽ വിശുദ്ധ ലൂക്കാ വിവരിക്കുന്നുണ്ട് (ലൂക്ക: 24). എമ്മാവൂസിലേക്ക് പോയ ശിഷ്യർ ഇവരുടെ പ്രതിനിധികളാണ്.
മനുഷ്യ ചരിത്രത്തിലെ ദൈവത്തിന്റെ ഇടപെടലും വിധി പ്രസ്താവവും സൂചിപ്പിക്കാൻ പഴയനിയമത്തിൽ ആവർത്തിച്ചിരിക്കുന്ന പ്രയോഗമാണ് ‘കർത്താവിന്റെ ദിനം.’ പുതിയ നിയമ കാലഘട്ടത്തിൽ ക്രിസ്ത്യാനികളുടെ ഞായറാഴ്ച ആചരണവുമായി ബന്ധപ്പെട്ടാണ് ഈ
സ്വർഗ്ഗരാജ്യം ക്രിസ്തുവിന്റെ വിവാഹവിരുന്നിലുള്ള പങ്കാളിത്തമാണ്. ദൈവം ഒരുക്കുന്ന വിരുന്നിനെക്കുറിച്ചു ഏശയ്യാ മുൻകൂട്ടി അറിയിച്ചു. നിത്യഭാഗ്യത്തെ, വിരുന്നിലുള്ള പങ്കു ചേരലിനോട് ക്രിസ്തു നാഥൻ പലതവണ ഉപമിക്കുകയുണ്ടായി. യേശു തന്റെ
വിശ്വാസത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ആഘോഷമാണ് വിശുദ്ധ കുർബാന. കുർബാന അത്യുൽകൃഷ്ടമായ വിശ്വാസത്തിന്റെ രഹസ്യമാണ്. നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷേപവുമാണത്. സഭയുടെ വിശ്വാസം സാരാംശപരമായി കുർബാനാധിഷ്ഠിത വിശ്വാസമാണ്. അത്
‘സ്നേഹത്തിന്റെ കൂദാശ’യുടെ രണ്ടാം ഭാഗത്ത് കുർബാന ആഘോഷിക്കേണ്ട രഹസ്യമാണെന്ന് പഠിപ്പിക്കുന്നു. വിശുദ്ധ കുർബാനയുടെ ആഘോഷം കർത്താവിന്റെ പെസഹാരഹസ്യത്തിലുള്ള പങ്കുചേരലാണ്. നിങ്ങൾ ഈ അപ്പത്തിൽ നിന്ന് ഭക്ഷിക്കുകയും ഈ
വിശുദ്ധ കുർബാനയിലെ ഭാഗഭാഗിത്വം അർത്ഥപൂർണ്ണമാകണമെങ്കിൽ നാം കുർബാനാനന്തരബലി അർപ്പിക്കുന്നവരാകണം. കാരണം, കുർബാന ജീവിക്കേണ്ട രഹസ്യമാണ് (സ്നേഹത്തിന്റെ കൂദാശ മൂന്നാം ഭാഗം). ഈ അപ്പം ഭക്ഷിക്കുന്നവൻ എന്നേക്കും ജീവിക്കും
സെർവൈറ്റ് സന്യാസ സഭാംഗമായ വിശുദ്ധ ജൂലിയാന ദിവ്യകാരുണ്യ ഭക്തയായിരുന്നു. വിശുദ്ധ ജൂലിയാനയുടെ അവസാനകാലം വേദനാജനകമായിരുന്നു. ഉദരസംബന്ധമായ മാരകരോഗം ഉള്ളതിനാൽ ദിവ്യകാരുണ്യം സ്വീകരിക്കുന്നതിൽ നിന്ന് അവളെ സഭാധികാരികൾവിലക്കിയിരുന്നു. സിസ്റ്റർ
ദരിദ്രയായ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ജീവിതം മാറ്റിവച്ച വിശുദ്ധയാണ്, വിശുദ്ധ ലൂസിയ ഫിലിപ്പിന. കുട്ടികൾക്കായി സിസ്റ്റർ ലൂസിയ തന്റെ ജീവിത കാലയളവിൽ 52 സ്കൂളുകൾ സ്ഥാപിച്ചു. ഒരിക്കൽ