ഒറ്റയ്ക്കാണ് എന്നൊരു ഓർമ്മ ഭയാനക നിമിഷങ്ങളാണ് സമ്മാനിക്കുക. രണ്ടു വിധത്തിലാണ് വിശുദ്ധ ബലിയർപ്പണം നമ്മുടെ എകാന്തതയെ അവസാനിപ്പിക്കുന്നത്. ഒന്ന് കർത്താവിന്റെ നമ്മോടൊപ്പമുള്ള നിരന്തര സാന്നിധ്യം വഴി. വചനം
നടന്നു നീങ്ങിയവർക്ക് തിരിച്ചു വരവിന്റെ വഴിയൊരുക്കാൻ വിശുദ്ധ കുർബാന കാരണമാവുകയാണ്. “ആ ദിവസം തന്നെ അവരിൽ രണ്ടു പേര് ജറുസലേമിൽ നിന്ന് എകദേശം അറുപതു സ്താതിയോൺ അകലെയുള്ള
സഭാ പിതാവായ മാർ അപ്രേം മാമോദിസായും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. മാമോദിസ തൊട്ടിയാകുന്ന ഉദരം ഒരിക്കൽ ജന്മം കൊടുത്ത് കഴിഞ്ഞാൽ, സഭയുടെ മക്കളെ പിന്നീടും
വിശുദ്ധ ജെർത്രൂദിൻ്റെ ദർശനങ്ങളിൽ നാം ഇങ്ങനെ വായിക്കുന്നു. മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെ തിരുനാൾ ദിവസം, ദിവ്യബലിയിൽ പങ്കെടുത്തു കൊണ്ടിരിക്കെ വിശുദ്ധ ഇങ്ങനെ പറഞ്ഞുകൊണ്ട് യേശുവിന്റെ തിരുശരീരവും തിരു
വിശുദ്ധ ജോൺ ക്രിസോസ്തോം പറയുന്നതനുസരിച്ച്, പരിശുദ്ധ കുർബാനയിൽ വിശുദ്ധരുടെ പേര് പറയുകയാണെങ്കിൽ അവരുടെ സന്തോഷം വർദ്ധിക്കുകയും, അവർക്ക് കൂടുതൽ ആനന്ദകരമാവുകയും ചെയ്യും. ഒരു രാജാവിനെ ആവേശകരമായ ജയ
വിശുദ്ധ ക്രിസോസ്തോം പറയുന്നു; ദിവ്യബലിയുടെ സമയത്ത് വിശുദ്ധ മാലാഖമാരും നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെന്ന് നമുക്കറിയാം. പരിശുദ്ധ കുർബാന മധ്യേ മനുഷ്യർ മാത്രമല്ല ദൈവത്തോട് യാചിക്കുകയും അപേക്ഷിക്കുകയും ചെയ്യുന്നത്.
സഭയുടെ മതബോധന ഗ്രന്ഥം 2537-മത്തെ നമ്പറിലാണ് സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ ചൊല്ലുന്ന അന്നന്നു വേണ്ടുന്ന ആഹാരം വിശുദ്ധ കുർബാനയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയാണ് എന്ന് പഠിപ്പിക്കുന്നത്.
റോമിനടുത്തുള്ള ഫോർമെല്ലോ എന്ന സ്ഥലത്ത് സ്വമേധയാ സ്ഥാനമൊഴിഞ്ഞ് അതീവ ഭക്തി തീഷ്ണതയോടെ പരിശുദ്ധ കുർബാന അർപ്പിക്കുന്ന ഒരു മെത്രാൻ ഉണ്ടായിരുന്നു. എങ്കിലും ചില ദുഷ്ടബുദ്ധികൾ അദ്ദേഹം വിശുദ്ധപാത്രങ്ങൾ
രക്തസാക്ഷിയും മെത്രാനുമായ വിശുദ്ധ ക്ലെമൻ്റിൻ്റെ ജീവിതത്തിൽ സംഭവിച്ച ഒരു അനുഭവം; അദ്ദേഹത്തെ സയോക്ലീഷ്യൻ റോഡ്സ് ദ്വീപിലേക്ക് അയച്ചപ്പോൾ അവിടുത്തെ മെത്രാന്റെ അഭ്യർത്ഥന അനുസരിച്ച് അദ്ദേഹം പരിശുദ്ധ കുർബ്ബാന
സന്യാസിനിയും ആശ്രമാധിപയുമായിരുന്ന ഗിൽഡേ ഗാർഡ് പറയുന്നു, ഒരു അവസരത്തിൽ ബലിയർപ്പിക്കുന്ന വൈദികൻ അൾത്താരയിലേക്ക് ചെന്നപ്പോൾ സ്വർഗ്ഗത്തിൽ നിന്ന് ഒരു മഹാപ്രകാശം ഇറങ്ങിവന്ന് അൾത്താരയെ ആകെ തേജോമയമാക്കുന്നത് ഞാൻ