പരിശുദ്ധഅമ്മയുംവിശുദ്ധബലിയർപ്പണവും
ബലിയർപ്പണത്തിനായി പരിശുദ്ധ അമ്മ നമ്മളെ ഒരുക്കുമെന്നതിൽ സംശയത്തിനും വകയില്ല. പല ദേവാലയങ്ങളിലും ഈ നാളുകളിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഒരുങ്ങിയാണ് വിശുദ്ധ ബലിയർപ്പണത്തിനായി ഒരുങ്ങുന്നത്; അതുപോലെ ജപമാല ചൊല്ലി പ്രാർത്ഥിച്ചു ഒരുങ്ങുന്ന വ്യക്തികളെ പരിചയപ്പെടാൻ സാധിച്ചിട്ടുണ്ട്. പരിശുദ്ധ അമ്മയുടെ ജപമാല ചൊല്ലി പ്രാർത്ഥിച്ചോരുങ്ങുന്നതു വലിയ ശക്തി തന്നെയാണ്; ഈ ലേഖനത്തിൽ നമ്മൾ പരിചയപ്പെടുന്നത് പരിശുദ്ധ അമ്മയും വിശുദ്ധബലിയർപ്പണവും തമ്മിലുള്ള ബന്ധമാണ്. പരിശുദ്ധ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ളത് ഭക്തിയോടെയുള്ള ബലിയർപ്പണങ്ങളാണ് […]




































































































































































































































































































































































