April 16, 2025
#Biblical References #Church

അവർ ഉന്മേഷഭരിതരരായി; അപകടത്തെ തരണം ചെയ്തു

റോമായിലേക്കുള്ള കപ്പൽ യാത്രയാണ് സന്ദർഭം. കരയിൽ നിന്ന് വടക്കുകിഴക്കൻ കാറ്റ് ആഞ്ഞടിക്കുന്നു. കപ്പൽ കൊടുങ്കാറ്റിൽ അകപ്പെട്ടു. ( അപ്പ: 27,13) 14 ദിവസങ്ങൾ അവർ കടലിലൂടെ അലഞ്ഞു നടന്നു ( അപ്പ: 27,27). തലമുടിയിഴ പോലും നശിക്കുകയില്ല ( അപ്പ: 27,34) എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവൻ അപ്പം എടുത്ത് ദൈവത്തിനു കൃതജ്ഞയർപ്പിച്ച് മുറിച്ചു ഭക്ഷിച്ചു. അവർക്കും കൊടുത്തു. അവരെല്ലാം ഉന്മേഷ ഭരിതരായി ശക്തി പ്രാപിച്ചു. അപകടത്തെ തരണം ചെയ്തു.

Share this :

Leave a comment

Your email address will not be published. Required fields are marked *