#Biblical References #Catechism #Church യഹൂദരുടെ പെസഹാ തിരുന്നാൾ ( 6 ,4 ) MCBS Zion / 2 months Oct 23, 202400 min read ‘യഹൂദരുടെ പെസഹാ തിരുന്നാൾ അടുത്തിരുന്നുവെന്ന’ ഓർമ്മപ്പെടുത്തലിലൂടെ സുവിശേഷകൻ വിശുദ്ധ കുർബാനയുടെ പഠനത്തിനു തുടക്കമിടുകയായിരുന്നു; സീനായി ഉടമ്പടി ഒരു മലമുകളിൽ ആയിരുന്നു, അതേപോലെ പുതിയ ഉടമ്പടിക്കായും മലമുകൾ തെരഞ്ഞെടുത്തത് കൂടുതൽ അർത്ഥപൂർണ്ണമാണ്.Share this :