November 30, 2025
#Adorations #Experiences

വിശുദ്ധ ബലിയർപ്പണം നിത്യജീവൻ നേടിത്തരുമെന്ന് ഉറപ്പുള്ള വാഗ്ദാനമാണ്

ഒത്തിരി നോവേനകൾ, പ്രാർത്ഥനകൾ, ഉടമ്പടികൾ ഉണ്ട്. അതിൽ ദൈവവചനമുണ്ട്, പാരമ്പര്യങ്ങളുമുണ്ട്. എന്നാൽ നിത്യജീവിതം നേടിത്തരുമെന്ന് ഉറപ്പ് പറയാൻ സാധിക്കില്ല. യോഹന്നാന്റെ സുവിശേഷം ആറാം അധ്യായം അമ്പത്തിനാലാം തിരുവചനത്തിൽ വായിക്കുന്നു; എൻ്റെ ശരീരം ഭക്ഷിക്കുകയും, എൻ്റെ രക്തം പാനം ചെയ്യുകയും ചെയ്താൽ അവന് നിത്യജീവനുണ്ട്. ആരൊക്കെ ഇറങ്ങി പോയിട്ടും മാറ്റമില്ലാത്ത ഉറപ്പാണിത്; ക്രിസ്തു നൽകുന്ന ഉറപ്പാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *