ബലിയർപ്പണത്തിൽ ഈശോയുടെ മരണം അനുസ്മരിക്കുന്ന സമയം

ഈശോയുടെ മരണം ഏറ്റവും വ്യക്തമായിട്ട് നമുക്ക് അനുഭവിച്ച് അറിയാൻ പറ്റുന്നത് കൂദാശ വചനങ്ങളുടെ സമയത്താണ്. കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ; രണ്ടായിട്ടാണ് ആശിർവദിക്കുന്നത്. ഇതെന്റെ ശരീരമാകുന്നു എന്ന് പറഞ്ഞ് ശരീരത്തെ ആശിർവദിക്കുന്നു; നിങ്ങൾ വാങ്ങി പാനം ചെയ്യുവിൻ എന്നുപറഞ്ഞു; വീഞ്ഞ് ആശിർവദിക്കുന്നു. രണ്ടായിട്ട് ചൊല്ലുന്നതിന്റെ കാരണം, ശരീരത്തിൽ നിന്ന് രക്തം വേർപെടുമ്പോൾ മരണസംഭവിക്കുന്നു. അത് വ്യക്തമാകാൻ ഇത് സഹായിക്കുന്നു.
Thresiamma John
23rd Oct 2024ഇന്ന് 5.30 pm വി. കുർബാന.. കൂദാശ വചനങ്ങളുടെ സമയം.. ആദ്യമായി ഈശോയുടെ മരണം… St. Mark. 15:37..ഹൃദയഭേദകമായി… അനുഭവിച്ചു.. 😭.. വി. കുർബാന സ്വീകരണ സമയം.. അപൂർവ്വങ്ങളിൽ അപൂർവമായി. ലഭിക്കുന്ന.. വലിയ തിരുവോസ്തിയുടെ ഭാഗം ഉള്ളം കയ്യിൽ.. 🙏🏻.. ഗായകസംഘം.. “ഒരുനാളിലെൻ മനസ്സിനുള്ളിൽ.. കുളിർത്തെന്നലായി നി വന്നു.. 🥰… പിന്നെ എന്തു വേണം.. 🔥Thanks അച്ചാ.. 🙏🏻🙏🏻🙏🏻