വൈദികന്റെ നേരെയിരിക്കുന്ന മുറിയപെട്ട തിരുവോസ്തി
വിഭജന ശുശ്രൂഷയ്ക്ക് ശേഷം (ഞാൻ സ്വർഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പമാകുന്നു) രണ്ടായി മുറിക്കപ്പെട്ട തിരുവോസ്തിയിൽ ഒരു ഭാഗം കാസയുടെ നേർക്കും, മറുഭാഗം വൈദികന്റെ നേർക്ക് വരുന്ന വിധത്തിലുമാണ് ക്രമീകരിക്കുന്നത്. ഈശോ മുറിയപ്പെട്ടതുപോലെ നമ്മളും മുറിയപ്പെടണം എന്നതിന്റെ ഓർമ്മയ്ക്കായിട്ടാണ് തിരുവോസ്തി ഈ വിധത്തിൽ ക്രമീകരിക്കുന്നത്.