April 16, 2025
#Catechism #Church

വിശുദ്ധ കുർബാന സ്വീകരണത്തിന്റെ ഫലങ്ങൾ

  1. യേശുക്രിസ്തുവുമായുള്ള ഉറ്റ ബന്ധം സാധ്യമാകുന്നു.
  2. കൃപാവരം സംരക്ഷിക്കുന്നു, വർദ്ധിപ്പിക്കുന്നു, നവീകരിക്കുന്നു.
  3. തിൻമയിൽ നിന്നും അകറ്റുന്നു; ലഘുപാപങ്ങൾ തുടച്ചുനീക്കുകയും, മാരക പാപങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
  4. സ്നേഹം സജീവമാക്കുന്നു.
  5. സൃഷ്ട വസ്തുക്കളോടുള്ള ക്രമരഹിതമായ അടുപ്പം ഇല്ലാതാക്കുന്നു

Share this :

Leave a comment

Your email address will not be published. Required fields are marked *