December 22, 2024
#International #Latest News #News

1878 മുതൽ 140 – വർഷം തുടർച്ചയായി നിത്യാരാധന നടത്തിയവർ

ഫ്രാൻസ്സിക്കൻ സിസ്റ്റേഴ്സ് ഓഫ് പെർപെച്വൽ അഡോറേഷൻ, 1878-മുതൽ ആരംഭിച്ച 24 – മണിക്കൂർ ആരാധന 16 – മണിക്കൂറിലേക്കു ചുരുക്കുന്നു. തീ, വെള്ളപ്പൊക്കം, പകർച്ചവ്യാധികൾ എന്നിവയിലും, സഹോദരിമാർ 140 വർഷത്തിലേറെയായി നിത്യാരാധന നടത്തി നിരന്തരം പ്രാർത്ഥിച്ചു. എന്നാൽ ഈ നാളുകളിൽ വന്ന ദൈവവിളിയുടെ കുറവ് നിമിത്തം ഇരുപത്തി നാല് മണിക്കൂറും ആരാധനയിൽ തുടരുന്നത് ബുദ്ധിമുട്ടായതിനാൽ, അടുത്തുള്ള ആളുകളുടെ സഹായത്തോടെ പതിനാറു മണിക്കൂർ ആരാധനാ നടത്തുന്നതാണ്.

Share this :

Leave a comment

Your email address will not be published. Required fields are marked *