#Local #News കൊല്ലം രൂപത ദിവ്യകാരുണ്യ കോൺഗ്രസ് admin_mcbmagazine / 3 months Sep 11, 202400 min read കൊല്ലം: കൊല്ലം രൂപതയുടെ ദിവ്യകാരുണ്യ കോൺഗ്രസ് 02 .12 .2023, ശനിയാഴ്ച റൈറ്റ് ഡോക്ടർ പോൾ ആൻറണി മുല്ലശ്ശേരി മെത്രാൻ ഉദ്ഘാടനം ചെയ്ത്, ദിവ്യകാരുണ്യ വർഷം ആരംഭിച്ചു. അതോടൊപ്പം നിത്യാരാധന ചാപ്പലിന്റെ ആശിർവാദവും അദ്ദേഹം നിർവഹിച്ചു.Share this :