ചോദ്യവും ഉത്തരവും
3. ദിവ്യകാരുണ്യ സ്വീകരണത്തിന്റെ ഫലങ്ങൾ എന്തൊക്കെയാണ്?
1. ദിവ്യകാരുണ്യ സ്വീകരണം ക്രിസ്തുവിനോടുള്ള നമ്മുടെ ഐക്യം വളർത്തുന്നു.
2.മാമ്മോദിസായിൽ സ്വീകരിച്ച കൃപാവരത്തിന്റെ ജീവനെ സംരക്ഷിക്കുകയും, വർധിപ്പിക്കുകയും, നവീകരിക്കുകയും ചെയ്യുന്നു.
3. ദിവ്യകാരുണ്യ സ്വീകരണം നമ്മെ പാപത്തിൽ നിന്നും അകറ്റുന്നു; കഴിഞ്ഞ പാപങ്ങളിൽ നിന്നും ശുദ്ധീകരിക്കുകയും, വരുന്ന പാപങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
4.നമ്മുടെ സ്നേഹത്തെ പുനർജീവിപ്പിക്കുന്നു.
5.ദിവ്യകാരുണ്യം സഭയെ നിർമ്മിക്കുന്നു.