December 22, 2024
#Media #Music

ദിവ്യകാരുണ്യ ഗീതികൾ

   ദിവ്യകാരുണ്യ ആരാധനക്ക് സഹായിക്കുന്ന ഗാനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്.  

ദിവ്യകാരുണ്യ ആരാധനയുടെ മുമ്പിൽ ചിലവഴിക്കാൻ പ്രേരിപ്പിക്കുന്ന, ആരാധിക്കാൻ സഹായിക്കുന്ന മനോഹര ഗാനമാണ്, എന്തെന്തു പാവനം സ്വർഗീയ സുന്ദരം യേശുവേ നിൻ സന്നിധാനം; എത്രയോ നിർവൃതിദായകമിവിടം ആത്മാവിൽ ഉണർത്തുന്നു പുളകം.’ രചന: ഫാ. തോമസ് ഇടയാൽ mcbs, സംഗീതം: ജേക്കബ് കൊരട്ടി, ആലാപനം: മധു ബാലകൃഷ്‌ണൻ.

Share this :

Leave a comment

Your email address will not be published. Required fields are marked *