ദിവ്യകാരുണ്യ ഗീതികൾ
ദിവ്യകാരുണ്യ ആരാധനക്ക് സഹായിക്കുന്ന ഗാനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്.
ദിവ്യകാരുണ്യ സ്വീകരണ സമയത്തു ആലപിക്കാൻ സഹായിക്കുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന മനോഹരമായ ഗാനമാണ് 'ഈ നിമിഷം മഹനീയമായ നിമിഷം എന്റെ ദൈവം, എന്റെ ഉള്ളിൽ വരുന്ന സ്വർഗീയ നിമിഷം... രചന: ഫാ. തോമസ് ഇടയാൽ mcbs, സംഗീതം: ജേക്കബ് കൊരട്ടി, ആലാപനം: ജെൻസി