ദിവ്യകാരുണ്യ ആരാധനക്ക് സഹായിക്കുന്ന ഗാനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്.
Song: ദിവ്യകാരുണ്യമേ, എൻ സ്നേഹമേ
Lyrics & Music.Fr. Jacob Akkanath mcbs
Singers: Surya Narayan & Midhila Michael
ദിവ്യകാരുണ്യമേ , എൻ സ്നേഹമേ
ദ്യോവിന്നുദാരമാം സമ്മാനമേ
മർത്യനു നിതൃത നൽകുമപ്പം
മർത്യരോടൊത്തു വസിക്കും ദൈവം