December 22, 2024
#Media #Music #Uncategorized

ദിവ്യകാരുണ്യ ഗീതികൾ

ദിവ്യകാരുണ്യ ആരാധനക്ക് സഹായിക്കുന്ന ഗാനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്. പരിശുദ്ധ പരമദിവ്യകാരുണ്യ ഈശോയുടെ അദമ്യമായ കാരുണ്യം വർണിച്ചുകൊണ്ടുള്ള മനോഹര ഗാനമാണ് ഫാ. തോമസ് ഇടയാൽ രചനയും; ജോയ് തോട്ടാൻ സംഗീതവും നിർവഹിച്ചു, ജെൻസി ആലപിച്ച ഈ ആരാധന ഗീതം;

പരിശുദ്ധ പരമ ദിവ്യകാരുണ്യം പാരിൽ ജീവനായി നൽകി നീ;
യേശുവേ നിന്റെ സ്നേഹ പാര്യമം പൂർണമായിതിൽ കാണുന്നു….

കേൾക്കാൻ സന്ദർശിക്കുക

Share this :

Leave a comment

Your email address will not be published. Required fields are marked *