December 22, 2024
#Adorations #Catechism #Experiences #Miracles

ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പൊതുവായ ശാസ്ത്രീയ കണ്ടെത്തലുകൾ

ഒത്തിരിയേറെ ദിവ്യകാരുണ്യ അത്ഭുതങ്ങൾ ലോകത്തിൽ സംഭവിച്ചിട്ടുണ്ട്. അവയുടെ പൊതുവായ ചില ശാസ്ത്രീയ കണ്ടെത്തലുകൾ ചുവടെ ചേർക്കുന്നു.

  1. മാംസം യഥാർത്ഥ മാംസവും രക്തം യഥാർത്ഥ രക്തവുമാണ്. അത് മനുഷ്യ ശരീരത്തിലെ തന്നെയാണ്.
  2. ഈ ശരീര ഭാഗം ഹൃദയ പേശികളുടെ ഭാഗമാണ്.
  3. എ ബി പോസറ്റീവ് രക്ത ഗ്രൂപ്പാണ് ഈ വ്യക്തിയുടേത്.
  4. രക്ത സാമ്പിളുകൾ മധ്യ പൂർവ ദേശത്തെ ജനങ്ങളുടെ സവിശേഷതകളുമായി ഇണങ്ങുന്നതാണ്.
  5. രക്തത്തിൽ ശ്വേതാ രക്താണുക്കളുടെ ശക്തമായ സാന്നിധ്യം കാണാൻ കഴിഞ്ഞു; ജീവിക്കുന്ന വ്യക്തിയുടെ ശരീരത്തിൽ മാത്രമേ ഈ രക്താണു കാണാൻ സാധിക്കൂ !! വർഷങ്ങൾ കഴിഞ്ഞിട്ടും തിരുശരീരം ജീവിക്കുന്നതായി തുടരുന്നു.
  6. ഹൃദയ ഭാഗത്തു ശക്തമായ മർദ്ദനം ഏറ്റതിനാൽ കോശങ്ങൾക്ക് ക്ഷതം ഏറ്റിട്ടുണ്ട്.
Share this :

Leave a comment

Your email address will not be published. Required fields are marked *