January 15, 2026
#Martyrs #Saints

ദിവ്യകാരുണ്യം സ്വീകരിച്ചു രക്തസാക്ഷ്യത്തിലേക്കു നടന്നു നീങ്ങിയ വൈദികരും, വൈദികാർഥികളും

സ്പെയിനിലെ ബാർസലോണ നഗരത്തിൽ നിന്നും ഏകദേശം 100 കിലോമീറ്റർ അകലെ വടക്ക് സ്ഥിതി ചെയ്യുന്ന പട്ടണമാണ് ബർ ബാസേട്ര. അവിടെയുണ്ടായിരുന്ന ക്ലരീഷ്യൻ സഭാംഗങ്ങളായ ഒൻപതു വൈദികരും 37
#Martyrs #Saints

വിശുദ്ധ ബലിയർപ്പണത്തിൽ അശ്രദ്ധ ആയപ്പോൾ മാലാഖ ശാസിച്ച വിശുദ്ധ

ബിനാസ്ക്കോയിലെ വാഴ്ത്തപ്പെട്ട വേറൊന്നിക്കയുടെ ജീവിതത്തിലുണ്ടായ അനുഭവം അവൾ വിവരിക്കുന്നത് ശ്രദ്ധേയമാണ്. ഒരിക്കൽ ദേവാലയത്തിൽ ആയിരിക്കവേ വിശുദ്ധബലിക്കായി ആൾക്കാർക്ക് മുൻപിൽ മുട്ടുകുത്തി പ്രാർത്ഥിച്ചിരുന്ന ഒരു കന്യാസ്ത്രീയെ ഞാൻ വെറുതെ
#Martyrs #Saints

ദേവാലയത്തിൽ നിന്നും രക്തസാക്ഷ്യത്തിലേക്കു നടന്നു നീങ്ങിയ രാജകുമാരൻ

അമറുമ്നേസ് എന്ന സാരസൺ രാജാവ് തൻ്റെ അനന്തരവനെ സിറിയയിലെ അംപ്ലോന എന്ന ദേശത്തേക്ക് അയച്ചു. ഈ പട്ടണത്തിൽ വിശുദ്ധ ഗീവർഗീസിൻ്റെ നാമത്തിൽ മനോഹരമായി ഒരു ദേവാലയം ഉണ്ടായിരുന്നു.
#Saints

ദിവ്യകാരുണ്യം സാന്നിധ്യം അനുഭവിക്കാൻ അരികിൽ പാവങ്ങളെ നിറുത്തിയ വ്യക്തി

തത്വ ചിന്തനും കത്തോലിക്ക വിശ്വാസിയുമായ പാസ്ക്കൽ രോഗാവസ്ഥയിൽ തൊണ്ടയിലൂടെ യാതൊന്നും ഇറക്കാൻ കഴിയാത്ത അവസ്ഥയിലായി. അനുദിനം ദിവ്യകാരുണ്യം സ്വീകരിക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. നാളുകളായി ദിവ്യകാരുണ്യ സ്വീകരിക്കാൻ
#Miracles #Priests #Saints

വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പ്രേക്ഷിത തീക്ഷ്ണതയുടെ പ്രചോദനമായി മാറിയ ദിവ്യകാരുണ്യ അത്ഭുതം

പോർച്ചുഗൽ രാജാവ് അൽഫോൻസോ നാലാമൻ രാജാവ് 1346 ഫെബ്രുവരി 16 -നു പുറത്തിറക്കിയ എഴുത്തിൽ നിന്നാണ് ഈ ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ച് നമുക്ക് അറിയാൻ സാധിക്കുക. വിശുദ്ധ
#Experiences #Miracles #Saints

തിരുവോസ്തിയിൽ ഉണ്ണീശോയെ കണ്ട ബാലിക വിശുദ്ധയായപ്പോൾ

അവിഞ്ഞോൺ പേപ്പസിയുടെ സമയത്തു, അംഗികൃതനല്ലാത്ത മാർപാപ്പയുടെ കരത്തിൽ നിന്നും പൗരോഹിത്യം സ്വീകരിച്ച ഫാ മൊസാൻ ജയ്‌മ കാരോസിനു തന്റെ പൗരോഹിത്യം ശരിയാണോ എന്ന് സംശയമായി, അതുകൊണ്ടു തന്നെ
#Martyrs #News #Saints

ദിവ്യബലികൾ നിരോധിച്ച സമയത്ത് അജപാലന ശുശ്രൂഷകൾ തുടർന്ന് രക്തസാക്ഷിയായ വൈദികൻ

ക്രാക്കോവ്/പോളണ്ട്: നാസി ജർമനിയുടെയും സോവ്യറ്റ് യൂണിയന്റെയും അധിനിവേശന കാലഘട്ടത്തില് കത്തോലിക്ക ആരാധനകളും ദിവ്യബലികളും നിരോധിച്ച സമയത്ത് അജപാലന ശുശ്രൂഷകൾ തുടർന്നതിന്റെ പേരിൽ രക്തസാക്ഷിത്വം വരിച്ച ഫാ. മൈക്കൾ
#News #Saints

ദിവ്യകാരുണ്യ ഭക്ത 13 വയസുകാരി നിന റൂയിസ് അബാദ വിശുദ്ധ പദവിയിലേക്ക്

ലാവോഗ്: ദിവ്യകാരുണ്യത്തോടും പരിശുദ്ധ മറിയത്തോടുമുള്ള ഭക്തിയിൽ ജീവിച്ച 13 വയസുകാരി നിന റൂയിസ് അബാദയെ വിശുദ്ധ പദവിയിലേക്ക് ഉയർത്താനുള്ള സഭാ നീക്കത്തെ സ്വാഗതം ചെയ്ത് ഫിലിപ്പെൻസിലെ കത്തോലിക്കാസമൂഹം.
#Adorations #Church #International #News #Saints

വിശുദ്ധ മാനുവൽ ഗോൺസലാസ് ഗ്രാസിയ; ഒഴിഞ്ഞ സക്രാരികളുടെ ബിഷപ്പ്

ഒരു ചെറുഗ്രന്ഥമാണ് ‘ദ ബിഷപ്പ് ഓഫ് ദ അബാന്റന്റ് റ്റാബർനാക്കിൾ’. പന്ത്രണ്ടാം വയസിൽ സെമിനാരിയിൽ ചേർന്ന മാനുവൽ; തിരുപ്പട്ടം സ്വീകരിച്ചു സ്പെയിനിലെ ഒരു പള്ളിയിൽ വികാരിയായി അയക്കപ്പെട്ടു.
#Catechism #Church #Saints

പരിശുദ്ധ അമ്മ ശിഷ്യന്മാരുടെ ബലിയർപ്പണത്തിൽ പങ്കെടുത്തിട്ടുണ്ട്

നിരവധിയായി നമ്മൾ കേട്ടിരിക്കുന്ന ഒരു കാര്യമാണ് പരിശുദ്ധ അമ്മയെപ്പോലെ ബലിപ്പിക്കുക എന്നത്. അത് എങ്ങനെയാണ് സാധ്യമാവുക; അത് വ്യക്തമാവുക, പരിശുദ്ധാത്മാവിനെ കാത്തിരുന്നു പ്രാർത്ഥിച്ച ശിഷ്യൻമാരോടൊപ്പം പരിശുദ്ധ അമ്മയും