വിശുദ്ധ പാദ്രേ പിയോയോട് ഒരാൾ ചോദിച്ചു, ദിവ്യബലി എന്തെന്ന് വിവരിച്ചു തരാമോ? അദ്ദേഹം ഉത്തരം പറഞ്ഞു. ഞാൻ അതിനെ എങ്ങനെ വിവരിക്കും!! യേശുവിനെ പോലെ തന്നെ വിശുദ്ധ
വിശുദ്ധ ആഗസ്റ്റിന്റെ കാലത്ത് വിശുദ്ധ കുർബാനയ്ക്കുശേഷം അൾത്താരയിൽ ഉപയോഗിച്ചിരുന്ന പൂവ് കരസ്ഥമാക്കുന്നതിന് വേണ്ടി വിശ്വാസികൾ മത്സരിച്ചിരുന്നു. അവർ അത് എടുത്തുകൊണ്ടുപോയി ഒരു തിരിശേഷിപ്പുപോലെ ഭക്തിപൂർവ്വം സൂക്ഷിച്ചിരുന്നു. വിശുദ്ധ
വിശുദ്ധ ജോസഫ് കൊത്തലങ്കോ വികാരിയായിരിക്കുന്ന ദേവാലയത്തിലേക്ക് ടൂറിനിലെ ആർച്ച് ബിഷപ്പ് യാത്രാ മദ്ധ്യേ സന്ദർശനത്തിനായി കടന്നുവന്നു. അൾത്താര മനോഹരമായ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നത് കണ്ട് അദ്ദേഹം ചോദിച്ചു. ഇന്ന്
വിശുദ്ധ ജമ്മ ഗൽഗാനി വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ ആയിട്ട് നിൽക്കുമ്പോൾ അൾത്താരയിൽ നിന്ന് കുറച്ച് മാറിയാണ് അവിടെ നിന്നിരുന്നത്. ബലിപീഠത്തിനോട് അടുത്ത് നിൽക്കുന്നതാണ് നല്ലതെന്ന് അവളുടെ സഹോദരിമാർ
കോൺസ്റ്റൻസിലെ വിശുദ്ധ കോൺട്രാടിന്റെ യേശുവിൻ്റെ ശരീരത്തെ സ്പർശിച്ച ചൂണ്ടുവിരലും തള്ളവിരലും രാത്രിയിൽ ജ്വലിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിൻ്റെ വിശ്വാസത്തിൻ്റെയും; സ്നേഹത്തിൻ്റെയും നേർക്കാഴ്ചയായി ഇതു മാറി.
ഒരിക്കൽ വിശുദ്ധ ചാൾസ് ബറോമിയ തിരുവോസ്തി വിതരണം ചെയ്യുമ്പോൾ ശ്രദ്ധക്കുറവ് കൊണ്ട് അതിൽ ഒരെണ്ണം താഴെ വീഴുന്നതിനിടയായി. യേശുവിനോട് കാണിച്ച വലിയ അനാദരവായി അദ്ദേഹം ആ തെറ്റിനെ
എഡി 787 – ൽ മഹാനായ ഗ്രിഗറി മാർപാപ്പയുടെ ബലിയർപ്പണത്തിൽ തിരുവോസ്തി മാംസമായി മാറിയിരുന്നു. അദ്ദേഹം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കുന്ന സന്ദർഭത്തിൽ ദിവ്യകാരുണ്യ സ്വീകരണ
ഒരിക്കൽ വിശുദ്ധ ഫൗസ്റ്റീനാ ഒരു സ്വപ്നം കണ്ടു; തനിക്ക് നാളെ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ സാധിക്കുകയില്ല. വിശുദ്ധ തന്റെ ഡയറിയിൽ കുറിച്ചുവച്ചു. നാളെ വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ
അന്ത്യോഖ്യയിലെ വിശുദ്ധ ലൂച്ചിയൻ ക്രിസ്തു നാമത്തെ പ്രതി അറസ്റ്റ് ചെയ്യപ്പെട്ടു. 14 ദിവസങ്ങൾ പടയാളികൾ അദ്ദേഹത്തെ തടവറയിൽ പട്ടിണിക്കിട്ടു. അതിനുശേഷം വിഗ്രഹത്തിന് അർപ്പിച്ച മാംസം പാകം ചെയ്ത്
വത്തിക്കാന്‍ സിറ്റി: കാൻസർ പിടിപെട്ടു കാല്‍ മുറിച്ചു നീക്കിയപ്പോഴും സഹനത്തെ അനേകരുടെ മാനസാന്തരത്തിനായി സമര്‍പ്പിച്ച് മരണമടഞ്ഞ ഇറ്റാലിയൻ കൗമാരക്കാരനായ ആൻജിയോളിനോ ബോനെറ്റയുടെ നാമകരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ഫ്രാൻസിസ്