December 1, 2025
#Church #Editorial #News

ദൈവം മതി എന്നു പറയുമ്പോൾ പിന്നെ തുടരേണ്ടതുണ്ടോ !! സൺ‌ഡേ ശാലോം 27 വർഷങ്ങൾക്കു ശേഷം പ്രസിദ്ധീകരണം നിർത്തുന്നു.

സൺഡേ ശാലോം പത്രത്തിന്റെ വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും ദുഃഖകരമായ വാർത്തയുമായി സൺഡേ ശാലോം പുതിയ ലക്കമെത്തുന്നു. ഇത് പത്രത്തിൻറെ അവസാന ലക്കമാണെന്ന് അറിയിപ്പോടെ പത്രത്തിന്റെ ചീഫ് എഡിറ്റർ ബെന്നി
#International #Latest News #News

ഞാൻ ദിവ്യബലി അർപ്പിക്കുമ്പോൾ അനേകം സെൽഫോണുകൾ ഉയരുന്നതായി കാണുന്നത് എന്നെ ദുഃഖിതനാക്കുന്നു; ഫ്രാൻസിസ് മാർപാപ്പ

പൊതുദർശനത്തിനായി വിശുദ്ധ പത്രോസിന്റെ ബസ്സിലിക്കയുടെ ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വിശുദ്ധ ബലിയർപ്പണം തിരുസഭയുടെ ഹൃദയമാണ്; അവളുടെ ജീവിതത്തിൻ്റെ സ്രോതസ്സാണ്. ദിവ്യകാരുണ്യത്തിനായി
#Adorations #International #News

പെട്രോൾ പമ്പുകളിൽ യാത്രികർക്ക് ആരാധനക്കുള്ള സൗകര്യവും ഒരുങ്ങിയപ്പോൾ !!

സാവോപ്പോളോ: “വിശ്വാസമാണ് കമ്പനിയുടെ ആദ്യ മൂല്യം” എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ റെഡെ മരാജോ എന്ന പെട്രോൾ/ഗ്യാസ് സ്റ്റേഷന്‍ ശൃംഖലയാണ് തങ്ങളുടെ ഏഴോളം സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിക്കുന്നത്.
#Catechism #Church #Cover Story #Editorial #News

പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കുവാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠന ഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു

ഫിലാഡെല്‍ഫിയ: പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കുവാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠന ഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2013-ല്‍ നടത്തിയ രണ്ടു ശാസ്ത്രീയ പഠനങ്ങളാണ് അടുത്ത
#International #Latest News #Media #Movie Reviews #News

വാഴ്ത്തപ്പെട്ട കാർലോസ് അക്യൂട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെൻ്ററി ഫിലിം, ‘കാർലോ അക്യുട്ടിസ്; റോഡ് മാപ് ടു റിയാലിറ്റി,’ വിശുദ്ധ പദവി പ്രഖ്യാപന ദിവസത്തോടെനുബന്ധിച്ച് പുറത്തിറങ്ങും.

വാഴ്ത്തപ്പെട്ട കാർലോസ് അക്യൂട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെൻ്ററി ഫിലിം, ‘കാർലോ അക്യുട്ടിസ്; റോഡ് മാപ് ടു റിയാലിറ്റി,’ വിശുദ്ധ പദവി പ്രഖ്യാപന ദിവസത്തോടെനുബന്ധിച്ച് പുറത്തിറങ്ങും. ഏപ്രിൽ 27 മുതൽ
#Book Reviews #Cover Story #Literature #Media #News

‘പ്രേതോച്ഛാടനം; സന്തോഷ് ഏച്ചിക്കാനം

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ റിപ്പബ്ലിക് പതിപ്പ്, 20 ഭാഷകളിൽ നിന്ന്, 10 കഥകളും 10 കവിതകളും വീതം ഉൾപ്പെടുത്തിയാണ്, ഫെബ്രുവരി 02, 2025 -ൽ ഇറങ്ങിയത്. ആഴ്ചപ്പതിപ്പിൽ കേരളത്തിൽനിന്ന്
#Experiences #News #Saints

കരങ്ങൾ കാസയായപ്പോൾ!!

13 വർഷം വിയറ്റ്നാം യുദ്ധത്തോടനുബന്ധിച്ച് ജയിലിൽ കിടന്ന ബിഷപ്പ് വാൻ തൂവാൻ്റെ അനുഭവം ശ്രദ്ധേയമാണ്. 1972-ൽ വാൻ തുവാനേ, കമ്മ്യൂണിസ്റ്റ് ഭരണകൂടം ശത്രുവായി പരിഗണിച്ചു. അങ്ങനെ പരിശുദ്ധ
#Catechism #News

മാമ്മോദീസ ജൻമം നൽകുമ്പോൾ; അൾത്താര വളർത്തുന്നു

സഭാ പിതാവായ മാർ അപ്രേം മാമോദിസായും പരിശുദ്ധ കുർബാനയും തമ്മിലുള്ള ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. മാമോദിസ തൊട്ടിയാകുന്ന ഉദരം ഒരിക്കൽ ജന്മം കൊടുത്ത് കഴിഞ്ഞാൽ, സഭയുടെ മക്കളെ പിന്നീടും
#Latest News #Local #National #News

ദിവ്യകാരുണ്യ പ്രദിക്ഷണവും; മരിയൻ തീർത്ഥാടനവും – തലശ്ശേരി അതിരൂപതയുടെ ആത്മീയ പ്രഘോഷണമായി മാറി

മരിയൻ തീർത്ഥാടനത്തിനുശേഷം തലശ്ശേരി അതിരൂപതയുടെ ആത്മീയ കരുത്തായി മാറി ദിവ്യകാരുണ്യ പ്രദിക്ഷണം. പരിശുദ്ധ അമ്മയും, ദിവ്യകാരുണ്യവും സഭയുടെ അടിസ്ഥാനമാണ് എന്ന് തലശ്ശേരി അതിരൂപത പ്രഖ്യാപിക്കുകയായിരുന്നു. ഡിസംബർ 6,
#International #Latest News #Local #National #News

എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു….

തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധങ്ങളായ നിശ്ചല ഛായാ ചിത്രീകരണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. കർത്താവിൻ്റെ ജനനം മുതൽ അന്ത്യത്താഴമുൾപ്പെടുത്തിയുള്ള പ്ലോട്ടുകൾ വി.കുർബ്ബാന സംഭവം