വാഷിംഗ്ടണ്‍ ഡിസി : യേശുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ദി ചോസെന്‍’ യുഎസിലെ ആമസോണ്‍ പ്രൈം വീഡിയോ പ്ലാറ്റ്‌ഫോമില്‍ ഒന്നാം സ്ഥാനത്ത്. ‘അവന്‍ വഴി നയിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ്
ബാഗ്ദാദ്: മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സംഘർഷങ്ങൾക്കിടയില്‍ ഇറാഖിലെ ക്വാരാഘോഷിൽ നൂറുകണക്കിന് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടന്നു. കഴിഞ്ഞ ഒരു മാസമായി പട്ടണത്തിലെ വിവിധ പള്ളികളിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍
ഒന്ന്; ശീർഷകങ്ങളുടെ സ്ഥാനചലനം. ശീർഷകം എന്ന് പറയുന്നത് മൂലഭാഷയിൽ ഉള്ളതല്ല. ബൈബിളിൽ നമ്മൾ കാണുന്ന ശീർഷകങ്ങളെല്ലാം വിവർത്തകർ വായനക്കാർക്ക് അതിലെ ആശയം മനസ്സിലാക്കാൻ വേണ്ടി കൊടുത്തിരിക്കുന്നതാണ്. രണ്ടാമത്തേത്
വത്തിക്കാന്‍ സിറ്റി: സാത്താനിക്ക് പുരോഹിതനായിരുന്നതിന് ശേഷം മാനസാന്തരപ്പെട്ട ബാര്‍ട്ടോലോ ലോംഗോ, പപ്പുവ ന്യൂ ഗിനിയില്‍ നിന്നുള്ള ആദ്യ വിശുദ്ധനാകുന്ന പീറ്റര്‍ ടോ റോട്ട് എന്നിവരടക്കം ഏഴു പേരെ
പൊതുദർശനത്തിനായി വിശുദ്ധ പത്രോസിന്റെ ബസ്സിലിക്കയുടെ ചത്വരത്തിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വിശുദ്ധ ബലിയർപ്പണം തിരുസഭയുടെ ഹൃദയമാണ്; അവളുടെ ജീവിതത്തിൻ്റെ സ്രോതസ്സാണ്. ദിവ്യകാരുണ്യത്തിനായി
സാവോപ്പോളോ: “വിശ്വാസമാണ് കമ്പനിയുടെ ആദ്യ മൂല്യം” എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ റെഡെ മരാജോ എന്ന പെട്രോൾ/ഗ്യാസ് സ്റ്റേഷന്‍ ശൃംഖലയാണ് തങ്ങളുടെ ഏഴോളം സ്റ്റേഷനുകളില്‍ ദിവ്യകാരുണ്യ ചാപ്പലുകള്‍ സ്ഥാപിക്കുന്നത്.
വാഴ്ത്തപ്പെട്ട കാർലോസ് അക്യൂട്ടിസിനെക്കുറിച്ചുള്ള പുതിയ ഡോക്യുമെൻ്ററി ഫിലിം, ‘കാർലോ അക്യുട്ടിസ്; റോഡ് മാപ് ടു റിയാലിറ്റി,’ വിശുദ്ധ പദവി പ്രഖ്യാപന ദിവസത്തോടെനുബന്ധിച്ച് പുറത്തിറങ്ങും. ഏപ്രിൽ 27 മുതൽ
തലശ്ശേരി അതിരൂപതയിലെ തോമാപുരം ഇടവകയിൽ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം, വിവിധങ്ങളായ നിശ്ചല ഛായാ ചിത്രീകരണങ്ങൾ കൊണ്ട് സമ്പന്നമായിരുന്നു. കർത്താവിൻ്റെ ജനനം മുതൽ അന്ത്യത്താഴമുൾപ്പെടുത്തിയുള്ള പ്ലോട്ടുകൾ വി.കുർബ്ബാന സംഭവം
1799-ൽ ഫ്രഞ്ച് പട്ടാളക്കാർ കുർബാനയെ അപകീർത്തിപ്പെടുത്തുന്നതിൽ നിന്ന് സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ രക്തസാക്ഷികളായ ആറ് സിസ്‌റ്റെർസിയൻ സന്യാസിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുന്നതിനെ ഫ്രാൻസിസ് മാർപാപ്പ ഞായറാഴ്ച തൻ്റെ റെജീന കൊയ്‌ലി