“നിത്യമാം പ്രകാശമേ നയിക്കുകെന്നെ നീ” എന്ന ലോകപ്രശസ്തമായ കവിതയുടെ രചയിതാവ്, ആംഗ്ലിക്കൻ വൈദികനായിരിക്കെ കത്തോലിക്കാവിശ്വാസത്തിലേക്ക് കടന്നുവന്ന് വൈദികനും കർദ്ദിനാളും വിശുദ്ധനും വേദപാരംഗതനുമായിതീർന്ന വിശുദ്ധനാണ് ജോണ്‍ ഹെൻറി ന്യൂമാൻ.
വിശുദ്ധ ഗ്രന്ഥത്തിന് ശേഷം എറ്റവും അധികം വായിക്കപ്പെട്ടതും, വിവർത്തനം ചെയ്യപ്പെട്ടതുമായ ആത്മീയ ഗ്രന്ഥത്തിൽ പതിനെട്ടു അധ്യായങ്ങൾ വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിക്കുന്നതാണ് !!!
ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഏറ്റവും പ്രീതികരവും, പാപികൾക്ക് നേരെയുള്ള ദൈവക്രോധം ശമിപ്പിക്കാനും, നാരകീയ ശക്തികളെ കീഴടക്കാനും, ഭൂവാസികൾക്ക് വലിയ പ്രയോജനവും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വലിയ ആശ്വാസം നൽകാനും