December 17, 2024
#Holy Mass #Religious

വിശുദ്ധ കുർബാനയും; സമർപ്പിതരും

സഭയും സമർപ്പിതരും ജന്മം എടുക്കുന്നത് പെസഹാ രഹസ്യത്തിലാണ്. അതുപോലെ, വിശുദ്ധ കുർബാന അടിസ്ഥാനവും കേന്ദ്രവും അല്ലാതെ ഒരു ക്രിസ്തീയ സമൂഹവും  സമർപ്പിത  ജീവിതവും രൂപപ്പെടുകയില്ല. (വൈദികർ 6