പാസ്ക്കൽ വൈസ് എന്ന സ്പാനിഷ് യോദ്ധാവ് നിത്യേന ഒന്നോ അതിലധികമോ പരിശുദ്ധ കുർബാനയിൽ പങ്കെടുത്തിരുന്നു. അദ്ദേഹം രാജാവിൻ്റെ കീഴിൽ സേവനം ചെയ്യുമ്പോൾ, സ്പെയിനിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കയ്യടക്കി
സന്യാസിയായ പോൾ വിശുദ്ധ ജീവിതം നയിച്ചിരുന്ന ഒരാളായിരുന്നു. അന്യരുടെ ഹൃദയഗതങ്ങൾ ഗ്രഹിക്കാനുള്ള വരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഞായറാഴ്ചകളിൽ സന്യാസിമാർ പരിശുദ്ധ കുർബാനയ്ക്ക് വരുമ്പോൾ പോൾ വാതിൽക്കൽ നിൽക്കുക
ഈ വിസ്മയവഹമായ ദിവ്യ രഹസ്യത്തെക്കാൾ പരിശുദ്ധവും ദൈവീകവുമായ മറ്റൊരു കർമ്മവും വിശ്വാസികൾക്ക് ചെയ്യാനില്ല എന്ന് നാം ഏറ്റുപറയണം. അത് പരമപരിശുദ്ധനായ ക്രിസ്തുവിൻ്റെ പ്രവർത്തി തന്നെയാണ്. ദൈവത്തിൻ്റെ ദൃഷ്‌ടിയിൽ
വിശുദ്ധ ബലിയർപ്പണത്തിന് ശേഷം നന്ദി പറഞ്ഞു പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. വിശുദ്ധർ പറയുന്നത് കുറഞ്ഞത് 15 മിനിറ്റ്, അരമണിക്കൂർ എങ്കിലും പ്രാർത്ഥിക്കുന്നത് ഒത്തിരി അനുഗ്രഹപ്രദമാണ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട
ആവിലായിലെ ഫാദർ ജോണിന്റെ ജീവചരിത്രത്തിൽ നാം വായിക്കുന്ന ഒരു അനുഭവം വിവരിക്കട്ടെ. അദ്ദേഹം ഒരിക്കൽ ദൂരെയൊരു ആശ്രമത്തിൽ കുർബാന അർപ്പിക്കാൻ പോകുകയായിരുന്നു. കുറെ നടന്നപ്പോൾ അദ്ദേഹം ഏറെ
വിശുദ്ധ തോമസ് അക്വിനാസ്, 1273 ഡിസംബർ ആറാം തീയതി വിശുദ്ധ നിക്കോളാസിന്റെ തിരുനാൾ ദിനം വിശുദ്ധ ബലിയർപ്പിക്കുകയാണ്. കൂദാശ വചനങ്ങൾ ഉച്ചരിച്ച് തിരുവോസ്തിയിലേക്ക് നോക്കുമ്പോൾ, അത് മനുഷ്യമാംസമായി
നമ്മുടെ ബലഹീനതകളും ആത്മീയ രോഗങ്ങളും മാറ്റുന്നതിന് ഏറ്റവും പ്രയോജനകരമായ ഔഷധമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയാകുന്ന അഗ്നിയിൽ കത്തിച്ചാമ്പലാകാത്ത പാപ വിഷമുള്ളകളില്ല. പീറ്റർ ജൂലിയാൻ എയ്മാർഡ് പറയുന്നു,
ഏ ഡി 200-ൽ ജീവിച്ചിരുന്ന അപ്പസ്തോല പിതാവാണ് ഇരനെവൂസ്. അദ്ദേഹം പറയുന്നുണ്ട്, വിശുദ്ധ ബലിയർപ്പണം പ്രപഞ്ചത്തെ മുഴുവൻ വിശുദ്ധീകരിക്കുന്നു. സൃഷ്ടിയുടെ ഒരു ഭാഗമായ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത്
ആദ്യത്തെ മൂന്നു നൂറ്റാണ്ടിൽ വിശുദ്ധ ബലിയർപ്പിച്ചിരുന്നത് സ്വകാര്യ ഭവനങ്ങളിലായിരുന്നു. ഭവനങ്ങൾ തോറും ഒരുമിച്ചു ചേർന്ന് അപ്പം മുറിക്കൽ ശുശ്രുഷയിൽ അവർ പങ്കു ചേർന്നു. ഇത് മത മർദ്ദനത്തിന്റെ