‘യഹൂദരുടെ പെസഹാ തിരുന്നാൾ അടുത്തിരുന്നുവെന്ന’ ഓർമ്മപ്പെടുത്തലിലൂടെ സുവിശേഷകൻ വിശുദ്ധ കുർബാനയുടെ പഠനത്തിനു തുടക്കമിടുകയായിരുന്നു; സീനായി ഉടമ്പടി ഒരു മലമുകളിൽ ആയിരുന്നു, അതേപോലെ പുതിയ ഉടമ്പടിക്കായും മലമുകൾ തെരഞ്ഞെടുത്തത്
യോഹന്നാന്റെ സുവിശേഷം ഇരുപത്തിയൊന്നാം അധ്യായത്തിൽ തിബേരിയാസിന്റെ തീരത്ത് കർത്താവ് പ്രത്യക്ഷപ്പെട്ടപ്പോഴാണ് തീ ഒരുക്കി, മീൻ വച്ച്, അപ്പം തയ്യാറാക്കി അവർക്ക് പ്രാതൽ നൽകുന്നത് (യോഹ 21 ,9
അപ്പത്തിന്റെ ഭവനമായ ബത് ലെഹേമിലെ ജനനം, പുൽക്കൂട്ടിൽ വെള്ളക്കച്ചയിൽ പൊതിയപ്പെട്ടതും, വളർത്ത് മൃഗങ്ങൾ അന്നം കണ്ടെത്തുന്ന പുൽത്തൊട്ടിയിൽ അവനെ കിടത്തിയതും എല്ലാം വിശുദ്ധ കുർബാനയുടെ ഒരുക്കം തന്നെയായിരുന്നു.
പറക്കും വിശുദ്ധൻ എന്നറിയപ്പെടുന്ന ജോസഫ് കുപ്പർത്തിനോ വിശുദ്ധ ബലിയർപ്പണം മനോഹരമായി ചൊല്ലുമ്പോഴും, അദ്ദേഹം കൂദാശ വചനങ്ങൾ ചൊല്ലുമ്പോൾ വിക്കിയിരുന്നു. ഒരു സഹോദരൻ അദ്ദേഹത്തോട് ഇതിനു കാരണം ചോദിച്ചപ്പോൾ
പണ്ടുകാലങ്ങളിൽ വിശുദ്ധ ബലിയർപ്പിക്കുന്ന വൈദികന്റെ കൈയിൽ മാനിപിൾ എന്ന പേരായ ഒരു കൈതൂവാല തുന്നിച്ചേർത്തിരുന്നു. വിശുദ്ധ കുർബാന അർപ്പണമദ്ധ്യേ, വൈദികൻ കണ്ണീരൊഴുക്കുമ്പോൾ കണ്ണീർ തുടയ്ക്കാനാണ് ഈ കൈതൂവാല
വീസീത്തകൾ എന്ന് പറയുന്ന ഒരു ആത്മീയ അനുഷ്ഠാനമുണ്ട്. ദിവ്യകാരുണ്യ സന്ദർശനം എന്നാണ് അതിനെ വിശേഷിപ്പിക്കുക. വിശുദ്ധ കൊച്ചുത്രേസിയുടെ കൃതിയാണ് നവമാലിക. പിതാവായ മാർട്ടിനോടൊപ്പം, വിശുദ്ധ വൈകുന്നേരം നടക്കാൻ
വിശുദ്ധബലിയർപ്പണത്തിലെ ആശിർവാദ പ്രാർത്ഥനകൾ വ്യത്യസ്തമായ കാര്യങ്ങൾ അർത്ഥമാക്കുന്നുണ്ട്. ഒന്നാമതായി, പിതാവിന്റെ വലതുഭാഗത്ത് നിരന്തരം നമ്മളെ ആശിർവദിക്കുന്നതിന്റെയും, സമാധാനം തന്നെയായ കർത്താവിന്റെ സമാധാനം നമ്മൾ സ്വീകരിക്കുന്നതിന്റെയും ഓർമ്മയായാണ്. അതോടൊപ്പം
വിശുദ്ധ അഗസ്റ്റിൻ പറയുന്നു, വിശുദ്ധ കുർബാന സ്വീകരണ സമയത്ത് ഈശോയോടൊപ്പം ഓരോ വ്യക്തിയും തന്റെ സഹോദരങ്ങളേയും സ്വീകരിക്കുന്നുണ്ട്. കാരണമായി അദ്ദേഹം പറയുന്നത്, ഒരുക്ക ശുശ്രൂഷയുടെ സമയത്ത് ഓരോ