വിശുദ്ധബലിയർപ്പണത്തിലെ ആശിർവാദ പ്രാർത്ഥനകൾ വ്യത്യസ്തമായ കാര്യങ്ങൾ അർത്ഥമാക്കുന്നുണ്ട്. ഒന്നാമതായി, പിതാവിന്റെ വലതുഭാഗത്ത് നിരന്തരം നമ്മളെ ആശിർവദിക്കുന്നതിന്റെയും, സമാധാനം തന്നെയായ കർത്താവിന്റെ സമാധാനം നമ്മൾ സ്വീകരിക്കുന്നതിന്റെയും ഓർമ്മയായാണ്. അതോടൊപ്പം