January 15, 2026
#Catechism #Church

വിശുദ്ധ ബലിയർപ്പണത്തിനു ശേഷം പ്രാർത്ഥിക്കേണ്ടേ!!

വിശുദ്ധ ബലിയർപ്പണത്തിന് ശേഷം നന്ദി പറഞ്ഞു പ്രാർത്ഥിക്കേണ്ടത് അത്യാവശ്യമാണ്. വിശുദ്ധർ പറയുന്നത് കുറഞ്ഞത് 15 മിനിറ്റ്, അരമണിക്കൂർ എങ്കിലും പ്രാർത്ഥിക്കുന്നത് ഒത്തിരി അനുഗ്രഹപ്രദമാണ് എന്നാണ്. ഇതുമായി ബന്ധപ്പെട്ട
#Catechism #Church

ക്ഷീണം ബലിയർപ്പണം ഉപേക്ഷിക്കാൻ ഒരു കാരണമാണോ!!

ആവിലായിലെ ഫാദർ ജോണിന്റെ ജീവചരിത്രത്തിൽ നാം വായിക്കുന്ന ഒരു അനുഭവം വിവരിക്കട്ടെ. അദ്ദേഹം ഒരിക്കൽ ദൂരെയൊരു ആശ്രമത്തിൽ കുർബാന അർപ്പിക്കാൻ പോകുകയായിരുന്നു. കുറെ നടന്നപ്പോൾ അദ്ദേഹം ഏറെ
#Catechism #Martyrs #Saints

ആത്മീയ രോഗങ്ങൾ കത്തിക്കുന്ന അഗ്നിയാണ് വിശുദ്ധ കുർബാന

നമ്മുടെ ബലഹീനതകളും ആത്മീയ രോഗങ്ങളും മാറ്റുന്നതിന് ഏറ്റവും പ്രയോജനകരമായ ഔഷധമാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയാകുന്ന അഗ്നിയിൽ കത്തിച്ചാമ്പലാകാത്ത പാപ വിഷമുള്ളകളില്ല. പീറ്റർ ജൂലിയാൻ എയ്മാർഡ് പറയുന്നു,
#Catechism #Church

പ്രവഞ്ചത്തെ വിശുദ്ധീകരിക്കുന്ന ബലിയർപ്പണം

ഏ ഡി 200-ൽ ജീവിച്ചിരുന്ന അപ്പസ്തോല പിതാവാണ് ഇരനെവൂസ്. അദ്ദേഹം പറയുന്നുണ്ട്, വിശുദ്ധ ബലിയർപ്പണം പ്രപഞ്ചത്തെ മുഴുവൻ വിശുദ്ധീകരിക്കുന്നു. സൃഷ്ടിയുടെ ഒരു ഭാഗമായ അപ്പവും വീഞ്ഞും സ്വീകരിക്കുന്നത്
#Catechism #Church

മണൽപ്പരപ്പിൽ വരച്ച മീനുകൾ

ആദ്യത്തെ മൂന്നു നൂറ്റാണ്ടിൽ വിശുദ്ധ ബലിയർപ്പിച്ചിരുന്നത് സ്വകാര്യ ഭവനങ്ങളിലായിരുന്നു. ഭവനങ്ങൾ തോറും ഒരുമിച്ചു ചേർന്ന് അപ്പം മുറിക്കൽ ശുശ്രുഷയിൽ അവർ പങ്കു ചേർന്നു. ഇത് മത മർദ്ദനത്തിന്റെ
#Catechism #Church

ധൂപക്കുറ്റിയുടെ അർത്ഥതലങ്ങൾ പരിചയപ്പെടാം

വിശുദ്ധ ബലിയർപ്പണത്തിലെ പ്രധാന പ്രതീകങ്ങളിൽ ഒന്നാണ് ധൂപക്കുറ്റി; ആഘോഷ പൂർവമായ വിശുദ്ധ ബലിയർപ്പണത്തിൽ ധൂപം ഉപയോഗിക്കാറുണ്ട്‌. ധൂപാർപ്പണത്തിനു അർത്ഥമുള്ളതുപോലെ തന്നെ ധൂപക്കുറ്റിക്കും അർത്ഥമുണ്ട്. നാല് ചങ്ങലകൾ സൂചിപ്പിക്കുന്നത്:
#Catechism #Society

വിശുദ്ധ ബലിയർപ്പണങ്ങൾ എങ്ങനെയാണ്, സഹോദരാ സ്നേഹത്തിലേക്ക് നയിക്കുന്നത് !!

ഓരോ ബലിയർപ്പണത്തിലും നിരവധിയായ നിയോഗങ്ങൾ സമർപ്പിക്കപ്പെടുന്നുണ്ട്. അതിൽ, വേദനകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ എല്ലാം ഉൾപ്പെടുന്നു. ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ അത് ബലിവസ്തുവിനോട് ചേർന്ന് സമർപ്പിക്കുകയാണ്. അതാണ് പിതാവായ ദൈവത്തിനു
#Adorations #Catechism #Experiences #Miracles

ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ പൊതുവായ ശാസ്ത്രീയ കണ്ടെത്തലുകൾ

ഒത്തിരിയേറെ ദിവ്യകാരുണ്യ അത്ഭുതങ്ങൾ ലോകത്തിൽ സംഭവിച്ചിട്ടുണ്ട്. അവയുടെ പൊതുവായ ചില ശാസ്ത്രീയ കണ്ടെത്തലുകൾ ചുവടെ ചേർക്കുന്നു.
#Catechism #Church

തിരുവോസ്തിയിൽ കാണപ്പെടുന്ന IHS അര്‍ത്ഥമാക്കുന്നതെന്താണ് …

തിരുവോസ്തിയിൽ ‘IHS’ എന്ന മുദ്ര രേഖപ്പെടുത്തിയിരിക്കുന്നത് നമുക്കു പരിചിതമാണ്. ഈ ചുരുക്കെഴുത്തു സൂചിപ്പിക്കുന്നത് ക്രിസ്തുവിനെ തന്നെയാണ്. മൂന്നാം നൂറ്റാണ്ടു മുതൽ, ക്രിസ്ത്യാനികള്‍ യേശുവിന്റെ ഗ്രീക്ക് ഭാഷയിലുള്ള പേരിന്റെ