വിശുദ്ധ കുർബാനയുടെ വാഴ്വ് എന്ന ഭക്തകൃത്യം ആരംഭിക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിലാണ്. ഈശോയുടെ തിരുശരീര രക്തങ്ങളുടെ തിരുനാളിന്റെ പശ്ചാത്തലത്തിലാണ് ഇത് ആരംഭിക്കുന്നത്. മധ്യകാലങ്ങളിൽ വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ചുള്ള പ്രദക്ഷിണത്തിനുശേഷം തിരുശേഷിപ്പുകൊണ്ട്