വിശുദ്ധ പാദ്രേ പിയോയോട് ഒരാൾ ചോദിച്ചു, ദിവ്യബലി എന്തെന്ന് വിവരിച്ചു തരാമോ? അദ്ദേഹം ഉത്തരം പറഞ്ഞു. ഞാൻ അതിനെ എങ്ങനെ വിവരിക്കും!! യേശുവിനെ പോലെ തന്നെ വിശുദ്ധ
വിശുദ്ധ ആഗസ്റ്റിന്റെ കാലത്ത് വിശുദ്ധ കുർബാനയ്ക്കുശേഷം അൾത്താരയിൽ ഉപയോഗിച്ചിരുന്ന പൂവ് കരസ്ഥമാക്കുന്നതിന് വേണ്ടി വിശ്വാസികൾ മത്സരിച്ചിരുന്നു. അവർ അത് എടുത്തുകൊണ്ടുപോയി ഒരു തിരിശേഷിപ്പുപോലെ ഭക്തിപൂർവ്വം സൂക്ഷിച്ചിരുന്നു. വിശുദ്ധ
വിശുദ്ധ ജോസഫ് കൊത്തലങ്കോ വികാരിയായിരിക്കുന്ന ദേവാലയത്തിലേക്ക് ടൂറിനിലെ ആർച്ച് ബിഷപ്പ് യാത്രാ മദ്ധ്യേ സന്ദർശനത്തിനായി കടന്നുവന്നു. അൾത്താര മനോഹരമായ പൂക്കളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നത് കണ്ട് അദ്ദേഹം ചോദിച്ചു. ഇന്ന്
വിശുദ്ധ ജമ്മ ഗൽഗാനി വിശുദ്ധ ബലിയർപ്പണത്തിൽ പങ്കെടുക്കാൻ ആയിട്ട് നിൽക്കുമ്പോൾ അൾത്താരയിൽ നിന്ന് കുറച്ച് മാറിയാണ് അവിടെ നിന്നിരുന്നത്. ബലിപീഠത്തിനോട് അടുത്ത് നിൽക്കുന്നതാണ് നല്ലതെന്ന് അവളുടെ സഹോദരിമാർ
ഫിലാഡെല്‍ഫിയ: പരിശുദ്ധ ദിവ്യകാരുണ്യത്തോടുള്ള ഭക്തിക്ക് ഹൃദയങ്ങളെ മാറ്റിമറിക്കുവാനും കുറ്റകൃത്യങ്ങളെ ഇല്ലാതാക്കുവാനും കഴിവുണ്ടെന്ന് തെളിയിക്കുന്ന പഠന ഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. 2013-ല്‍ നടത്തിയ രണ്ടു ശാസ്ത്രീയ പഠനങ്ങളാണ് അടുത്ത
വത്തിക്കാന്‍ സിറ്റി: കാൻസർ പിടിപെട്ടു കാല് മുറിച്ചു നീക്കിയപ്പോഴും സഹനത്തെ അനേകരുടെ മാനസാന്തരത്തിനായി സമര്‍പ്പിച്ച് മരണമടഞ്ഞ ഇറ്റാലിയൻ കൗമാരക്കാരനായ ആൻജിയോളിനോ ബോനെറ്റയുടെ നാമകരണ നടപടികൾ മുന്നോട്ടുകൊണ്ടുപോകാൻ ഫ്രാൻസിസ്
വരാണസിയിൽ ക്രിസ്തു ഭക്താസിനെ സന്ദർശിച്ചപ്പോൾ 15 വർഷത്തോളം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്ന വ്യക്തികളെ കണ്ടു. പക്ഷേ അവർ മാമോദീസ സ്വീകരിച്ച് ക്രൈസ്തവർ ആയിട്ടില്ല. അവരുടെ ബലിയർപ്പണത്തിൽ പങ്കാളിത്തം