അനുഹ്രങ്ങളുടെഇടമാണ്, ദിവ്യകാരുണ്യം
ക്രോക്സ്റ്റൻ ആർച്ച് ബിഷപ്പായ ആൻഡ്രൂ ഈയൊരു സംഗമത്തിൽ ബലിമധ്യേയുള്ള സന്ദേശത്തിൽ അമേരിക്കയിലെ ഈ നാളുകളിൽ നടന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസിന്റെ അനുഭവം ഈ സംഗമത്തിലും പങ്കുവയ്ക്കുകയുണ്ടായി. എത്രമാത്രമാണ് അമേരിക്കൻ സഭയുടെ നവീകരണത്തിന് ദിവ്യകാരുണ്യം പ്രചോദനവും ശക്തിയുമായി നിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദിവ്യകാരുണ്യത്തിലേക്കു അടുക്കുന്തോറും കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ സ്വീകരിക്കാനായി ഓരോ വ്യക്തിക്കും സാധിക്കുമെന്ന് അദ്ദേഹം പങ്കുവെച്ചു.