ഒരു വാലെന്റൈൻസ് ദിവസം ആരംഭിച്ച പ്രണയം 63 വർഷങ്ങൾ പിന്നിടുമ്പോൾ
1961 ഫെബ്രുവരി 14-ന് സെൻ്റ് ബോണവെഞ്ചർ പള്ളിയിൽ ആരംഭിച്ച നിത്യാരാധന 63 – വർഷങ്ങൾ പിന്നിടുന്നു. 1949 – തിലാണ് ദേവാലയത്തിൽ ആരാധന ആരംഭിക്കുന്നത്. നിത്യാരാധനായായി ഇത് മാറുന്നത്, 1961 ഫെബ്രുവരി 14-ന് ഒരു വാലെന്റൈൻസ് ദിവസമാണ്. ഒത്തിരിയേറെ ആളുകൾ തങ്ങളുടെ ജീവിത ലക്ഷ്യമായി ക്രിസ്തുവിനെ കണ്ടെത്തുന്നു; സ്നേഹിക്കുന്നു.
Contact Us
Saint Bonaventure
Catholic Church 1565 18th Avenue Columbus, NE 68601 Phone: 402-564-7151 Fax: 402-562-6025 Email: office@stboncc.com