ദിവ്യകാരുണ്യ ആരാധനക്ക് സഹായിക്കുന്ന ഗാനങ്ങളെ പരിചയപ്പെടുത്തുന്ന പംക്തിയാണിത്.
പരിശുദ്ധ പരമദിവ്യകാരുണ്യ ഈശോയുടെ അദമ്യമായ കാരുണ്യം വർണിച്ചുകൊണ്ടുള്ള മനോഹര ഗാനമാണ് ഫാ. തോമസ് ഇടയാൽ MCBS രചന നിർവഹിച്ച ഈ ആരാധന ഗീതം; കേൾക്കാനും; ഡൗൺലോഡ് ചെയ്യാനും സന്ദർശിക്കുക