November 29, 2025

ഇനി കുഞ്ഞിനുവേണ്ടി എന്തു ചെയ്യണം; ഐസിയുവിൽ ഒരു ബലിയർപ്പിക്കാൻ സമ്മതിക്കണം!!

വൈദ്യശാസ്ത്രം ചികിത്സ ഇല്ലെന്ന വിധിയെഴുതിയ കുഞ്ഞുമകളുടെ ഐസിയുവിലെ ചികിത്സ മുറിയിൽ ദിവ്യബലിയർപ്പണങ്ങൾക്ക് ബലിവേദി ഒരുക്കിയ ബ്രസീലിയൻ കത്തോലിക്ക ദമ്പതികളുടെ വിശ്വാസസാക്ഷ്യം ശ്രദ്ധ നേടുന്നു. മകളുടെ രോഗാവസ്ഥയിൽ തളരാത്ത തങ്ങളുടെ വിശ്വാസം മുറുകെ പിടിച്ചുകൊണ്ട് ലിവിയ മരിയ എന്ന കൊച്ചു പെൺകുഞ്ഞിന്റെ പിതാവ് ഫാബിയോ ഹെൻട്രിക് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും വൈറൽ ആവുകയാണ്. മാരക രോഗത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച തങ്ങളുടെ കുഞ്ഞിന്റെ രോഗാവസ്ഥയെ ഭേദമാക്കുന്ന ചികിത്സ ഇല്ലെന്ന് അറിയിച്ച ആശുപത്രി ജീവനക്കാർ, കുഞ്ഞിനു വേണ്ടി […]