November 25, 2025

വിശുദ്ധ ഗ്രന്ഥത്തിന് ശേഷം എറ്റവും അധികം വായിക്കപ്പെട്ടതും, വിവർത്തനം ചെയ്യപ്പെട്ടതുമായ ആത്മീയ ഗ്രന്ഥത്തിൽ പതിനെട്ടു അധ്യായങ്ങൾ വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിക്കുന്നതാണ് !!!

വിശുദ്ധ ഗ്രന്ഥത്തിന് ശേഷം എറ്റവും അധികം വായിക്കപ്പെട്ടതും, വിവർത്തനം ചെയ്യപ്പെട്ടതുമായ ആത്മീയ ഗ്രന്ഥത്തിൽ പതിനെട്ടു അധ്യായങ്ങൾ വിശുദ്ധ ബലിയർപ്പണത്തെ സംബന്ധിക്കുന്നതാണ് !!!

പരിശുദ്ധ കുർബാന എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ മാത്രമല്ല അവിടുന്ന് മനുഷ്യനായി കരുതിവച്ചിരിക്കുന്ന എല്ലാ നന്മകളുടെയും സമാഹാരമാണ് !!

ദൈവത്തിൻ്റെ ദൃഷ്ടിയിൽ ഏറ്റവും പ്രീതികരവും, പാപികൾക്ക് നേരെയുള്ള ദൈവക്രോധം ശമിപ്പിക്കാനും, നാരകീയ ശക്തികളെ കീഴടക്കാനും, ഭൂവാസികൾക്ക് വലിയ പ്രയോജനവും, ശുദ്ധീകരണ സ്ഥലത്തിലെ ആത്മാക്കൾക്ക് വലിയ ആശ്വാസം നൽകാനും വി. ബലിയർപ്പണത്തിനു കഴിയും. ക്ലൂണിയിലെ സന്യാസിയായിരുന്നു വിശുദ്ധ ഉഡോൺ പറയുന്നതുപോലെ, പരിശുദ്ധ ബലിയിൽ സർവ്വ ലോകത്തിന്റെയും രക്ഷ അടങ്ങിയിരിക്കുന്നു. നമ്മളോടുള്ള തൻ്റെ സ്നേഹത്തിൻ്റെ തീഷ്ണതയാൽ ദൈവം തന്നെ സ്ഥാപിച്ച ഈ ദിവ്യരഹസ്യമില്ലായിരുന്നെങ്കിൽ, മനുഷ്യരക്ഷ സാധ്യതമാകുമായിരുന്നില്ല. പരിശുദ്ധ കുർബാന എന്നത് ദൈവത്തിനു മനുഷ്യനോടുള്ള സ്നേഹത്തിൻ്റെ മാത്രമല്ല അവിടുന്ന് മനുഷ്യനായി കരുതിവച്ചിരിക്കുന്ന […]

ഫ്രാൻസിസ് മാർപാപ്പ അവസാന കാലയളവിൽ അംഗീകാരം നൽകിയ സഭാ രേഖ കുർബാന ധർമ്മത്തെക്കുറിച്ചുള്ളതാണ്; സെക്കുന്തും പ്രൊബാത്തും (സഭയുടെ പാരമ്പര്യമനുസരിച്ച്) എന്ന ഡിക്രി

ഫ്രാൻസിസ് മാർപാപ്പ അവസാന കാലയളവിൽ അംഗീകാരം നൽകിയ സഭാ രേഖ കുർബാന ധർമ്മത്തെക്കുറിച്ചുള്ളതാണ്…. റവ. ഡോ. ബിൽജു വാഴപ്പിള്ളിയാണ് ഇത് മലയാളത്തിലേക്ക് പരിവർത്തനം ചെയ്തു ലേഖനം തയാറാക്കിയിരിക്കുന്നത്. കുർബാന പണം കൊടുക്കുന്നവരുടെയും, സ്വീകരിക്കുന്നവരുടെയും കാഴ്ചപാടുകൾക്കു കൂടുതൽ വെളിച്ചം വീശുന്നതും; സഭാത്മ പഠനങ്ങൾ മനസിലാക്കി സ്വീകരിക്കാനും കൊടുക്കാനും ഇത് ഒത്തിരി സഹായിക്കുന്നതാണ്. കുർബാനധർമം എന്തിനാണെന്നും അത് സ്വീകരിക്കാനുള്ള മാനദണ്ഡങ്ങൾ എന്തെല്ലാമാണെന്നും നമ്മെ ഓർമപ്പെടുത്തുന്ന പുതിയ സഭാരേഖയാണ് വൈദികർക്കായുള്ള റോമൻ ഡിക്കാസ്റ്ററി ഫ്രാൻസിസ് മാർപാപ്പയുടെ അംഗീകാരത്തോടെ ഏപ്രിൽ 13 നു […]