#Catechism #Society വിശുദ്ധ ബലിയർപ്പണങ്ങൾ എങ്ങനെയാണ്, സഹോദരാ സ്നേഹത്തിലേക്ക് നയിക്കുന്നത് !! ഓരോ ബലിയർപ്പണത്തിലും നിരവധിയായ നിയോഗങ്ങൾ സമർപ്പിക്കപ്പെടുന്നുണ്ട്. അതിൽ, വേദനകൾ, സങ്കടങ്ങൾ, സന്തോഷങ്ങൾ എല്ലാം ഉൾപ്പെടുന്നു. ബലിയർപ്പണത്തിൽ പങ്കെടുക്കുന്നവർ അത് ബലിവസ്തുവിനോട് ചേർന്ന് സമർപ്പിക്കുകയാണ്. അതാണ് പിതാവായ ദൈവത്തിനു MCBS Zion / 2 weeksComment (0) (14)